ജപ്തി ഭീഷണിയെ തുടർന്ന് പത്തനംതിട്ടയിൽ കിടപ്പുരോഗി ജീവനൊടുക്കി

പത്തനംതിട്ട: കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെയാണ് നെല്ലിമുകൾ സ്വദേശി യശോദരൻ സ്വയം കുത്തി മരിച്ചത്. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്. 23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.  

കോതമംഗലം കൊലപാതകം: കൃത്യം നടത്തിയത് അയൽവാസിയെന്ന് സൂചന

കോതമംഗലം: കള്ളാട്ടിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ

ഏപ്രിൽ ഒന്ന് വരെ ഉയർന്ന താപനില: 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ മാര്‍ച്ച് 28 മുതല്‍ ഏപ്രിൽ 1 വരെ 10 ജില്ലകളിൽ ഉയർന്ന

രാഷ്ട്രീയം

ഭാരതം

ഇടുക്കി

കേരളം