
സ്കൂൾ ബസിന് നേരെ ചാവേറാക്രമണം, പാക്കിസ്ഥാനിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ഖുസ്ദറിൽ സ്കൂൾ ബസിനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ 4 കുട്ടികൾ കൊല്ലപ്പെടുകയും 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആർമി പബ്ലിക് സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഖുസ്ദർ ഡെപ്യൂട്ടി കമ്മിഷണർ യാസിർ ഇക്ബാൽ വ്യക്തമാക്കി. ആക്രമണത്തിനു പിന്നിൽ ബലൂച് ലിബറേഷൻ ആർമിയാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ

രാഷ്ട്രീയം
ഇന്ദു സുധാകരൻ തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ
തൊടുപുഴ: തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ഇന്ദു സുധാകരനെ തിരഞ്ഞെടുത്തു. സഹകരണ സംഘം അസിസ്റ്റന്റ്
രാജ്ഭവനില്‍ ആര്.എസ്.എസ് നേതാവിനെ വിളിച്ചു വരുത്തി രാഷ്ട്രീയ പ്രസംഗം നടത്തിയത് അനുചിതം; വി.ഡി സതീശൻ
തിരുവനന്തപുരം: ഓപ്പറേഷന് സിന്ദൂറിന്റെ പേരില്‍ രാജ്ഭവന് സംഘടിപ്പിച്ച പരിപാടിയില്‍ ആര്.എസ്.എസ്
ഗാന്ധി കുടുംബം 142 കോടിയുടെ ലാഭം സ്വന്തമാക്കിയെന്ന് ഇ.ഡി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടിയുടെ ലാഭം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും
വേടൻ ആധുനിക സംഗീതത്തിൻറെ പടത്തലവനാണെന്ന് എം.വി ഗോവിന്ദൻ
കണ്ണൂർ: റാപ്പർ വേടനെതിരായ പുലിപല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി
അത് പ്രസംഗതന്ത്രം, നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്: ജി. സുധാകരന്
ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്തതിനു
ഭാരതം
മഹാരാഷ്ട്രയിൽ മലയാളി ഏജൻ്റ് വിറ്റ പഞ്ചാബ് സർക്കാരിൻ്റെ ലോട്ടറിക്ക് ഒന്നാം സമ്മാനം
മുംബൈ: മഹാരാഷ്ട്രയിൽ മലയാളി ഏജൻ്റ് വിറ്റ പഞ്ചാബ് സർക്കാരിൻ്റെ ലോട്ടറിക്ക് ഒന്നരക്കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു. ആലപ്പുഴ സ്വദേശിയും വസായിൽ
വികാരാധീനനായി പ്രധാനമന്ത്രി
ബിക്കനേർ: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കനേറിൽ നടന്ന റാലിയിൽ സംസാരിക്കുമ്പോഴാണ്
പാക്കിസ്ഥാന് ഹൈക്കമ്മിഷന് ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഔദ്യോഗിക പദവിക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ഇന്ത്യയിലെ പാക്കിസ്ഥാന് ഹൈക്കമ്മിഷനില്‍ ജോലി
ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
നാരായൺപൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ, ബിജാപ്പൂർ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായൺപൂർ- ബിജാപ്പൂർ
ഐ.ഐ.ടി ബോംബെ തുർക്കിയുമായുള്ള കരാറുകൾ അവസാനിപ്പിച്ചു
മുംബൈ: തുർക്കി പാക്കിസ്ഥനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് ബോംബെ ഐഐടിയും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും(ടിസ്) തുർക്കിയിലെ
ഇടുക്കി
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിലും മരത്തിലും ഇടിച്ച്മറിഞ്ഞ് യുവാവ് മരിച്ചു
തൊടുപുഴ: പാറപ്പുഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിലും മരത്തിലും ഇടിച്ച്മറിഞ്ഞ് യുവാവ് മരിച്ചു. മുള്ളൻകുത്തി ഞാറാക്കാട് മോളേൽ യദുകൃഷ്ണ
ഗൾഫ്
ഷാർജയിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി
ഷാർജ: അൽ നഹ്ദ പാർക്കിനു സമീപത്തെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്.

കേരളം
ലോറിയിൽ കടത്താൻ ശ്രമിച്ച നാല് പേർ തൃശൂരിൽ പിടിയിലായി
തൃശൂർ: പാലിയേക്കരയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ. സിജോ, ആഷ്വിൻ, ഹാരിസ്, ജാബിർ എന്നിവരാണ് പടിയിലായത്. ഒഡീഷയിൽ
കൊച്ചിയിൽ 15 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഇ.ഡിക്കെതിരെ കൈക്കൂലി കുറ്റത്തിന് പരാതി നൽകി
കൊച്ചി: കേസ് ഇല്ലാതാക്കാനായി എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥൻ രണ്ടു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് പരാതി നൽകിയയാൾ പണം തട്ടിപ്പുകേസിൽ
കോഴിക്കോടും കണ്ണൂരും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുള്ളതായി മുന്നറിയിപ്പ്
തിരുവനന്തപുരം: കോഴിക്കോടും കണ്ണൂരും ഉയർന്ന തിരമാല അഥവാ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുള്ളതായി സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കോഴിക്കോട്
വേടൻ്റെ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു, പാലക്കാട് കൗൺസിലർ പരാതി നൽകി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൻറെ പാട്ടിൽ അധിക്ഷേപിച്ചെന്നാരോപിച്ച് റാപ്പർ വേടനെതിരെ എൻഎഐയ്ക്കും ആഭ്യാന്തരവകുപ്പിനും പരാതി.
നടൻ സന്തോഷ് കീഴാറ്റൂറിൻറെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും സാമൂഹ്യവിരുദ്ധർ മർദിച്ചതായി പരാതി
കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂറിൻറെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും ക്രൂരമായി മർദിച്ചതായി പരാതി. രാത്രി സുഹൃത്തിൻറെ പിറന്നാൾ ആഘോഷം കഴിഞ്ഞ്
