ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി59/ പ്രോബ 3 ദൗത്യം ഭ്രമണപഥത്തിൽ
ശ്രീഹരിക്കോട്ട: വിക്ഷേപണത്തിലും ഉപഗ്രഹ വിന്യാസത്തിലും സാങ്കേതിക മികവിൻറെ തെളിവായി ഇസ്രൊയുടെ പി.എസ്.എൽ.വി സി59/ പ്രോബ 3 ദൗത്യം ഭ്രമണപഥത്തിൽ. സൂര്യൻറെ പുറംപാളി കൊറോണയെക്കുറിച്ചു പഠിക്കാൻ യൂറോപ്യൻ സ്പെയ്സ് ഏജൻസി രൂപംകൊടുത്ത രണ്ട് ഉപഗ്രഹങ്ങളാണ് ഇസ്രൊയുടെ വിശ്വസ്ത റോക്കറ്റ് പി.എസ്.എൽ.വി
ബഹിരാകാശത്ത് നിന്ന് അസാധാരണമായ റേഡിയോ തരംഗങ്ങൾ
യു.എസ്: ബഹിരാകാശവുമായി ബന്ധപ്പെട്ട് വിചിത്രമായ പല കാര്യങ്ങളും നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അന്യഗ്രഹ ജീവികൾ. നിരവധി ബഹിരാകാശ ഏജൻസികൾ മറ്റ് പ്ലാനുകളിൽ ജീവൻ കണ്ടെത്താൻ
ചന്ദ്രന്റെ മറുപുറത്ത് നിന്നും ശേഖരിച്ച സാമ്പിളുമായി ചൈനയുടെ പേടകം ഭൂമിയിലേക്ക്
ബീജിങ്ങ്: ചന്ദ്രന്റെ മറുപുറത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ് ഇ-6 പേടകം ഭൂമിയിലേക്ക് തിരിച്ചു. രണ്ട് കിലോ മണ്ണും കല്ലുമായാണ് ചെറുറോക്കറ്റ് ചെവ്വാഴ്ച ചന്ദ്രോപരിതലത്തിൽ നിന്ന് പറന്നുയർന്നത്. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിൽ എത്തിക്കുന്ന സാമ്പിൾ 25ന്
മിനിറ്റുകൾ കൊണ്ട് 26 പേരെ കൊല്ലാനുള്ള വിഷം വഹിക്കും നീല വളയങ്ങളുള്ള നീരാളി
കൊച്ചി: നമ്മൾ പലപ്പോഴും ചെറിയ ജീവികളെ അത്ര പേടിക്കാറില്ല. എന്നാൽ ഈ ചെറിയ ജീവികൾക്ക് നമ്മെ എളുപ്പത്തിൽ കൊല്ലാൻ കഴിയുമെന്നുള്ളതും പലപ്പോഴും നമ്മൾ മറന്നു പോകാറുണ്ട്. ഏതാനും മിനിറ്റുകൾക്കുള്ളിൽ മനുഷ്യനെ കൊല്ലാൻ
കെ.കെ ശെെലജയും എളമരം കരീമും നാമ നിർദേശ പത്രിക സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമും വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശെെലജയും നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിനാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രകടനമായാണ് ഇരുവരും
അനിമേഷൻ, ഗെയ്മിങ് മേഖലയിൽ 50,000 തൊഴിലവസരം
തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയായി വിശേഷിപ്പിക്കുന്ന എ.വി.ജി.സി എക്സ്.ആർ രംഗത്ത് കേരളം അഞ്ചു വർഷത്തിനകം 50,000 തൊഴിലവസരം സൃഷ്ടിക്കും. അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയ്മിങ് ആൻഡ് കോമിക്സ്, എക്സ്റ്റന്റഡ് റിയാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ് എ.വി.ജി.സി - എക്സ്.ആർ
ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദനം, ഐ.എസ്.ആർ.ഒയുടെ പരീക്ഷണം വിജയിച്ചു
ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐ.എസ്.ആർ.ഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റർ(വി.എസ്.എസ്.സി) ആണ് ഫ്യുവൽ സെൽ
ഐ.എസ്.ആർ.ഒയുടെ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണം; ന്യൂ ഇയറിൽ ഉയർന്നു പൊങ്ങി പി.എസ്.എൽ.വി സി58
ശ്രീഹരിക്കോട്ട: പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ഐ.എസ്.ആര്.ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പി.എസ്.എല്‍.വി സി58. രാവിലെ 9:10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു. ബഹിരാകാശ എക്സ്റേ സ്രോതസുകൾ
ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയിച്ചു
ബാംഗ്ലൂർ: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള്‍ റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി
പ്രതികൂല കാലാവസ്ഥ, സാങ്കേതിക തകരാർ; ഗഗൻയാൻ ദൗത്യം മാറ്റിവച്ചു
ബാംഗ്ലൂർ: സാങ്കേതിക തകരാർ കാരണം ഗഗൻയാൻ ദൗത്യം മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥ കാരണം 7.30ൽ നിന്ന് 8.30ലേക്കു മാറ്റി പരീക്ഷണത്തിനുള്ള നടപടിക്രമങ്ങൾ വീണ്ടും അഞ്ച് മിനിറ്റ് കൂടി വൈകിയാണ് ആരംഭിച്ചത്. എന്നാൽ, കൗണ്ട്ഡൗൺ അഞ്ച് വരെയെത്തിയപ്പോഴേക്കും സാങ്കേതിക തകരാർ കണ്ടെത്തി. റോക്കറ്റ് എൻജിന്റെ ഇഗ്നിഷൻ
ചാന്ദ്രയാൻ 3; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു
തിരുവനന്തപുരം: ശീത നിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച ബാംഗ്ലൂരിലെ ഐ.എസ്.ആർ.ഒ കേന്ദ്രമായ ഇസ്ട്രാക്കിൽ നിന്ന് കമാൻഡുകൾ അയച്ചെങ്കിലും ലാൻഡർ പ്രതികരിച്ചില്ല. നേരിട്ടും ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ വഴിയുമാണ്
ആദിത്യ എല്‍ വണ്ണിന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായതായി ഐ.എസ്.ആർ.ഒ
ബാംഗ്ലൂർ: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണ്ണിന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയായെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥം ഉയർത്തലാണ് പൂർത്തിയാക്കിയത്. ഭൂമിയിൽ നിന്ന് 256 കിലോമീറ്റർ അടുത്ത ദൂരവും 1,21,973 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള
മത്സ്യ 6000, സമുദ്രഗർഭത്തിലേക്ക് ഇന്ത്യ
ന്യൂഡൽഹി: ബഹിരാകാശ നിഗൂഢതകളുടെ പിന്നാലെയുള്ള യാത്രകൾക്കൊപ്പം ഇന്ത്യ അമൂല്യ ലോഹങ്ങളും ധാതുക്കളും തേടി സമുദ്രഗർഭത്തിലേക്ക് ഊളിയിടാനൊരുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'മത്സ്യ 6000' മുങ്ങിക്കപ്പൽ ഉപയോഗിച്ച് ബംഗാൾ ഉൾക്കടലിന്റെ ആഴങ്ങളിലായിരിക്കും സമുദ്രയാൻ
ആദിത്യ എൽ 1; രണ്ടാം ഭ്രമണ പഥം ഉയർത്തലും വിജയകരമായതായി ഇസ്രൊ
ചെന്നൈ: രാജ്യത്തിന്റെ സൗര്യ ദൗത്യം ആദിത്യ എൽ 1ന്റെ രണ്ടാം ഭ്രമണ പഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ. നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്തത്തിലുള്ള ഭ്രമണ പഥത്തിലാണ് ആദിത്യ. സെപ്റ്റംബർ 10നാകും അടുത്ത ഭ്രമണ പഥം ഉയർത്തൽ നടക്കുക. ബാംഗ്ലൂരിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട്
വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ്
ബാംഗ്ലൂർ: ചാന്ദ്ര ദൗത്യത്തിൽ നിർണായകമായ ഒരു ചുവടു വയ്പ്പു കൂടി നടത്തി ഇന്ത്യയുടെ ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിൽ നിന്ന് ചന്ദ്രയാൻ -3യുടെ ലാൻഡർ(വിക്രം) ഒന്നു കൂടി ഉയർത്തിയതിനു ശേഷം വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ് നടത്തിയതായി ഇസ്രൊ വ്യക്തമാക്കി. ചന്ദ്രനിൽ നിന്ന് പേടകങ്ങൾ
ആദിത്യ എൽ1 വിക്ഷേപണം നാളെ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ വണ്ണിൻറെ കൗണ്ട് ടൗൺ ഇന്ന് ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതാഷ് ധവാൻ സ്പേസ് സെൻററിൽ നിന്നും നാളെ രാവിലെ 11.50 നാണ് പിഎസ്എൽവി റോക്കറ്റിൽ ആദിത്യ എൽ വണ്ണിൻറെ വിക്ഷേപണം. വിക്ഷേപണത്തിൻറെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ഐഎസ്ആർഒ
ലാൻഡിങ്ങ് മൊഡ്യുൾ ഇന്ന് ചന്ദ്രൻറെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കും
ന്യൂഡൽഹി: ബഹിരാകാശ പര്യവേഷണത്തിൽ പുതു ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിനായി തയാറെടുക്കുകയാണ്. 40 ദിവസം നീണ്ട കാത്തിരിപ്പിനാണ് ഇന്ന് ഫലം കാണാൻ പോവുന്നത്. ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രൻറെ ദക്ഷിണ
വിക്രം ചന്ദ്രയാൻ-2വിൻറെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു
ബാംഗ്ലൂർ: ചന്ദ്രയാൻ-3യിലെ ലാൻഡർ മൊഡ്യൂളായ വിക്രം, മുൻ ദൗത്യമായ ചന്ദ്രയാൻ-2വിൻറെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു. ചന്ദ്രയാൻ-2വിൻറെ ഭാഗമായി അയച്ച ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാതെ ഇടിച്ചിറങ്ങിയെങ്കിലും, ഓർബിറ്റർ മൊഡ്യൂൾ ഇപ്പോഴും വിജയകരമായി ചന്ദ്രനെ ഭ്രമണം
എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ 23ന് ലാൻഡിങ്ങ് നടത്തൂ; ഐ.എസ്.ആർ.ഒ
ചെന്നൈ: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡറിന്റെ പ്രവർത്തനം പരിശോധിച്ച്, എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഓഗസ്റ്റ് 23ന് മുൻ നിശ്ചയപ്രകാരം ലാൻഡിങ്ങ് നടത്തൂവെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ. എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ലാൻഡിങ്
ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ
ചെന്നൈ: ചന്ദ്രയാൻ പകർത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വാൻഡർ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ഇത്. വലിയ ഗർത്തങ്ങളും പാറകളും ഇല്ലാത്ത
ചന്ദ്രയാൻ 3; മൊഡ്യൂൾ വേർപെട്ടു, 23ന് സോഫ്റ്റ് ലാൻഡിങ്ങ്
തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ വേർപിരിയൽ വിജയകരം. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന ദൗത്യം പൂർത്തിയാക്കി. പകൽ ഒന്നരയോടെ
ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡിങ്ങ് മൊഡ്യൂൾ ഇന്ന് വേർപെടുത്തും
ബാംഗ്ലൂർ: 34 ദിവസം മുൻപ് വിക്ഷേപിച്ച ചന്ദ്രയാൻ-3 (Chandrayaan-3) ദൗത്യം നിർണായക ഘട്ടത്തിലേക്ക്. ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡിങ് മൊഡ്യൂൾ, ചന്ദ്രനെ ഭ്രമണം ചെയ്യുന്ന മൊഡ്യൂളിൽ നിന്ന് വ്യാഴാഴ്ച വേർപെടുത്തും. ലാൻഡറായ വിക്രം (Vikram), ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന പ്രജ്ഞാൻ (Pragyan) എന്നിവ അടങ്ങുന്നതാണ് ലാൻഡിങ്
ചന്ദ്രയാൻ 3; ചന്ദ്രോപരിതലത്തിൻറെ 150 കിലോമീറ്റർ അടുത്തെത്തി
ബാംഗ്ലൂർ: രാജ്യത്തിൻറെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 പേടകം ചന്ദ്രോപരിതലത്തിൻറെ 150 കിലോമീറ്റർ അടുത്തെത്തി. പേടകത്തെ വൃത്താതൃതിയിലുള്ള ഭ്രമണപഥത്തിലെത്തിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഇതിനു മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി.
സൗരദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ
ബാംഗ്ലൂർ: ചാന്ദ്ര ദൗത്യം പൂർത്തിയായാലുടൻ സൗരദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ-എൽ1 വിക്ഷേപണത്തിന് സജ്ജമായിക്കഴിഞ്ഞുവെന്നാണ് ഇസ്രോ തിങ്കളാഴ്ച എക്സ് പ്ലാറ്റ്ഫോം വഴി(ട്വിറ്റർ) വ്യക്തമാക്കിയത്. യു.ആർ.റാവു
ചന്ദ്രയാൻ-3 ചന്ദ്രനോട് കൂടുതൽ അടുത്തതായി ഐ.എസ്.ആർ.ഒ
ബാംഗ്ലൂർ: ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുന്ന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രനോട് കൂടുതൽ അടുത്തതായി സ്ഥിരീകരിച്ച് ഐ.എസ്.ആർ.ഒ. മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തലും ചന്ദ്രയാൻ-3 വിജയകരമായി പൂർത്തിയാക്കി. ഓഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാൻ-3 ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച്
ചാറ്റ്ബോട്ടായ ബാർഡ് മലയാളം ഉൾപ്പെടെ 40 ഭാഷയിലും
കലിഫോർണിയ: ഗൂഗിളിന്റെ നിർമിതബുദ്ധി ചാറ്റ്ബോട്ടായ ബാർഡ് മലയാളം ഉൾപ്പെടെ 40 ഭാഷയിലും. മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന ആദ്യ മുഖ്യധാരാ എ.ഐ ചാറ്റ്ബോട്ടാണിത്. മലയാളത്തിൽ ചോദ്യം ചോദിക്കാം. മറുപടി മലയാളത്തിൽ വേണമെന്ന് ഇംഗ്ലീഷിൽ ആവശ്യപ്പെടുകയുമാകാം. ആവശ്യപ്പെടുന്ന ലേഖനമോ കഥയോ കവിതയോ
ചന്ദ്രയാൻ -3 ഭ്രമണ പഥമുയർത്തൽ; രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി
ബാംഗ്ലൂർ: ചന്ദ്രയാൻ -3 രണ്ടാം ഘട്ട ഭ്രമണ പഥമുയർത്തലും വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ഇസ്രൊ. പേടകമിപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത ദൂരം 226 കിലോമീറ്ററും ഏറ്റവും അകലെയുള്ള ദൂരം 41603 കിലോമീറ്ററും ഉള്ള ദീർഘ വൃത്തത്തിലാണുള്ളത്. ചൊവ്വാഴ്ച വൈകിട്ട് 2 മണി മുതൽ 3 മണി വരെയാണ്
ചന്ദ്രയാൻ 3യുടെ ചെറു പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോയിലെ ശാസ്ത്രജ്ഞർ
തിരുപ്പതി: ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിന് മുന്നോടിയായി ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെത്തി ദർശനം നടത്തി ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ സംഘം. ചന്ദ്രയാൻ 3യുടെ ചെറു പതിപ്പുമായാണ് ശാസ്ത്രജ്ഞർ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയത്. മൂന്നും സ്ത്രീകളും രണ്ടു പുരുഷന്മാരും
100 ദശലക്ഷം ഉപയോക്താക്കളുമായി ത്രെഡ് ആപ്പ്
ന്യൂയോർക്ക്: ട്വിറ്ററിന് സമാനമായ മെറ്റയുടെ ആപ്പായ ത്രെഡ് ആപ്പിന് വളരെ പെട്ടന്ന് തന്നെ 100 ദശലക്ഷം ഉപയോക്താക്കളെ നേടാനായി. ആപ്പ് പ്രവർത്തിക്കുന്നത് ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ്. ആപ്പിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം ദിവസം കഴിയുന്തോറും വർദ്ധിച്ചുവരികയാണ്. മെറ്റാ 2.35
എൽ നിനോ തുടങ്ങി, വരുംമാസങ്ങളിൽ ചൂട് കുതിച്ചുയരുമെന്ന് യുഎൻ കാലാവസ്ഥാ സംഘടന
ജനീവ: എൽ നിനോ പ്രതിഭാസം തുടങ്ങിയെന്നും വരുംമാസങ്ങളിൽ ചൂട് കുതിച്ചുയരുമെന്നും മുന്നറിയിപ്പ് നൽകി യുഎൻ കാലാവസ്ഥാ സംഘടന. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില വർധിക്കുകയും അതുവഴി സമുദ്രോപരിതലത്തിൽ ചൂട് കൂടുകയും ചെയ്യും. ആഗോള കാലാവസ്ഥയെത്തന്നെ മാറ്റിമറിക്കും. ലോകമാകമാനം
ത്രഡ്സ് ആപ്പിന് വൻ വരവേൽപ്പ്
കൊച്ചി: ഫേസ്ബുക്, ഇൻസ്റ്റാ മാതൃകുടുംബമായ മെറ്റയിൽ നിന്നുള്ള പുതിയ ആപ്പ് ത്രഡ്സിന്(Threads) സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്. ആപിന്റെ ലോഗോയാണ് ഏറെ ചർച്ചയായത്. ലോഗോ തയ്യാറാക്കിയത് മലയാളിയാണോയെന്നാണ് പലർക്കും സംശയം. ലോഗോക്ക് മലയാളം അക്ഷരമായ ക്ര യോട് ഏറെ സാദൃശ്യമുണ്ട്. ഒന്ന് ചെരിച്ചു നോക്കിയാൽ
ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യ ദിവസം ഓഗസ്റ്റ് 24, ചന്ദ്രയാൻ 3 വിക്ഷേപണം 14ലേക്ക് മാറ്റാൻ സാധ്യത
തിരുവനന്തപുരം: ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14ലേക്ക് മാറ്റിയേക്കും. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് വിക്ഷേപണ തീയതി ഒരു ദിവസത്തേക്കു കൂടി വൈകിച്ചത്. ഇസ്റോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാഹചര്യം
ഓപ്പോ റെനോ സീരിസ് 10 ഇന്ത്യയിൽ ഉടൻ ലഭ്യമാകും
ന്യൂഡൽഹി: ഇന്ത്യയിൽ ഓപ്പോ റെനോ സീരിസ് 10 ഉടനെത്തും. രാജ്യത്ത് ഫ്ലിപ്കാർട്ട് വഴി ഫോണിന്റെ വിപണനം ആരംഭിക്കുമെന്ന വിവരം കമ്പനി തന്നെയാണ് പങ്കുവച്ചത്. ഇ-ടെയ്ലർ വരാനിരിക്കുന്ന സീരീസിനായി ഒരു ലിസ്റ്റിംഗ് പേജും സൃഷ്ടിച്ചു. ഓപ്പോ റെനോ10 സീരിസ് 5ജി ദ പോർട്രെയിറ്റ് എക്സ്പേർട്ട് ലോഞ്ചിങ്ങ് സൂൺ
ഛിന്നഗ്രഹത്തിന് മലയാളി ജ്യോതിശാസ്ത്രജ്ഞന്റെ പേര് നൽകി
ചെർപ്പുളശേരി: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ.അശ്വിന് ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ ചെർപ്പുളശ്ശേരിക്ക് അഭിമാന നിമിഷം. സൂര്യന് ചുറ്റുമുള്ള ഛിന്നഗ്രഹം 33938നാണ് രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന അശ്വിന്റെ പേര്
ചർമ്മത്തിലെ പ്രശ്നങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് കണ്ടെത്താം
ന്യൂയോർക്ക്: പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ലെൻസ്. ചില മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അറിയാനും വിദഗ്ധ ചികിത്സ തേടാനും സഹായിക്കുന്നവയാണ് അത്. ഈ അപ്ഡേഷൻ ഐ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ത്വക്കിന് ചുണങ്ങോ അലർജിയോ കൊണ്ട് പ്രശ്നമുണ്ടായെന്ന് സംശയമുണ്ടായെങ്കിൽ, അവ കണ്ടെത്തുന്നതിനായി നിങ്ങളുടെ
ആദ്യമായി സാധാരണക്കാരനെ ഭ്രമണപഥത്തിൽ എത്തിച്ച് ചൈനീസ് ബഹിരാകാശസഞ്ചാരികൾ
ബീജിങ്ങ്: സാധാരണക്കാരനെ ആദ്യമായി ഭ്രമണപഥത്തിൽ എത്തിക്കുന്ന രാഷ്ട്രമായി ചൈന. ബീജിങ്ങിലെ ബെയ്ഹാങ് സർവകലാശാല പ്രൊഫസർ ഗുയി ഹൈചാവോയെ ചൊവ്വാഴ്ച ഷെൻഛോ 16 പേടകത്തിൽ ടിയാൻഗോങ് ബഹിരാകാശനിലയത്തിലാണ് എത്തിച്ചത്. മൂന്ന് ബഹിരാകാശസഞ്ചാരികളും സംഘത്തിലുണ്ട്. ഇവർ അഞ്ചുമാസം നിലയത്തിൽ
എന്‍.വി.എസ് - 01 വിക്ഷേപണം വിജയകരം
ചെന്നൈ: നാവിഗേഷന്‍ ഉപഗ്രഹമായ എന്‍.വി.എസ് - 01 ശ്രീഹരിക്കോട്ട സതീഷ് ധാവാന് സ്പേസ് സെന്ററിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ 10.42നായിരുന്നു വിക്ഷേപണം. രണ്ടാം വിക്ഷേരണത്തറയിൽ നിന്നും ജി.എസ്.എൽ.വി മാർക്ക് രണ്ട് റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കി.മീ അകലെയുള്ള
ഉപയോക്താക്കളുടെ വിവരം മാറ്റി; മെറ്റയ്ക്ക് 130 കോടി ഡോളർ പിഴ
ലണ്ടൻ: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കയിലേക്ക് മാറ്റിയതിന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് 130 കോടി ഡോളർ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. ഇയു രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരം യൂറോപ്യൻ യൂണിയനിൽ സൂക്ഷിക്കണമെന്നാണ് നിയമം. വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത് ഒക്ടോബറോടെ
പി.എസ്.എൽ.വി-സി 55 വിക്ഷേപിച്ചു
ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി-സി 55 വിക്ഷേപിച്ചു. സിംഗപൂരിൽ നിന്നുള്ള ടെലോസ്-2, ലൂമെലൈറ്റ്-4 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി-സി 55 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 2.19 നായിരുന്നു വിക്ഷേപണം. പി.എസ്.എൽ.വിയുടെ 57-ാമത്
എ.ഐ ഉപയോഗിച്ച് വാര്‍ത്ത അവതാരകയെ സൃഷ്ടിച്ച് കുവൈറ്റ് മാധ്യമം
കുവൈറ്റ് സിറ്റി: നിര്‍മിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് വാര്‍ത്ത അവതാരകയെ സൃഷ്ടിച്ച് കുവൈറ്റ് മാധ്യമം. കുവൈത്ത് ടൈംസാണ് നിര്‍മിത ബുദ്ധിയിലൂടെ 'ഫെദ'യെന്ന വാര്‍ത്താ അവതാരകയെ സൃഷ്ടിച്ചത്. കുവൈത്ത് ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഫെദ പ്രത്യക്ഷപ്പെട്ടത്. നിര്‍മിത ബുദ്ധിയുടെ സാധ്യതകളെ