ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഈ മാസം പ്രഖ്യാപിക്കാനിരിക്കെ മികച്ച നടന് വേണ്ടിയുള്ള പോരാട്ടത്തിൽ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയും. 2022ലെ ചലച്ചിത്ര പുരസ്കാരങ്ങളാണ് ഈ മാസം പ്രഖ്യാപിക്കുക. വൻ ഹിറ്റായി മാറിയ കാന്താരയിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ
അരിസ്റ്റോ സുരേഷ് നായകൻ; മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ ഉടൻ തിയേറ്ററിലേക്ക്
തൊടുപുഴ: വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രകരണം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായി ആണ് അരിസ്റ്റോ സുരേഷ്
കൺമണി അൻപോട് ഗാനം അടിച്ചുമാറ്റി, മഞ്ഞുമ്മൽ ബോയ്സിന് ഇളയരാജയുടെ വക്കീൽ നോട്ടീസ്
ചെന്നൈ: സൂപ്പർഹിറ്റ് മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിനെതിരേ നിയമനടപടിയുമായി സംഗീത സംവിധായകൻ ഇളയരാജ. ഗുണയെന്ന ചിത്രത്തിനു വേണ്ടി ഇളയരാജ സംഗീത സംവിധാനം ചെയ്ത കൺമണി അൻപോട് കാതലനെന്ന ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നു കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രം നിർമിച്ച പറവ
മണി ഹെയ്സ്റ്റ് സ്പിൻ ഓഫ് സീരീസ് നെറ്റ്ഫ്ലിക്സിൽ 29ന്
സ്പെയിൻ: ശ്രദ്ധേയമായ സ്പാനിഷ് സീരീസ് മണി ഹെയ്സ്റ്റിലെ കഥാപാത്രം ബെർലിനെ ആധാരമാക്കിയുള്ള സ്പിൻ ഓഫ് സീരീസ് ബെർലിൻ ഒമ്പതിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. സീരീസിന്റെ ടീസറും ട്രെയിലറും മുമ്പ് തന്നെ പുറത്തിറങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയമായ സീരീസുകളിലൊന്നാണ്
'ഡീയുടെ' ''വേൾ പൂൾ'' ഒരു പുതിയ സംവിധായികയുടെ ചടുലമായ തുടക്കം
മെൽബൺ: ഡീ എന്നറിയപ്പെടുന്ന ദീപ്തി നിർമല ജെയിംസ് അടുത്തിടെ കൊച്ചിയിൽ തന്റെ ഹ്രസ്വചിത്രമായ ചുഴിയുടെ പ്രിവ്യൂ സംഘടിപ്പിച്ചിരുന്നു. വളരെ നല്ല സ്വീകാര്യതയാണ് നേടിയത്. ഈ രംഗത്തെ ഒരു പുതുമുഖമെന്ന നിലയിൽ, തന്റെ പ്രോജക്റ്റിൽ ഡീയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. മാത്രമല്ല, അതിന്റെ വിജയത്തിൽ
85ആം വയസിൽ സിനിമയിലേക്ക്, ആദ്യ ചിത്രത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും
തൃപ്പൂണിത്തുറ: ചെറുമകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രം കണ്ട് 85ആം വയസിൽ സിനിമയിലേക്ക്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്കാരവും. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ലഭിച്ച ദേവി വർമയുടെ സിനിമാ പ്രവേശനം കൗതുകമുണർത്തുന്നതാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ എന്ന
ബിസിനസ് പാർട്ണർ കോടികൾ തട്ടിയെടുത്തതായി നടൻ വിവേക് ഒബ്രോയ്; പൊലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: ബിസിനസ് പാർട്ണർ 1.55 കോടി രൂപ തട്ടിയെടുത്തു എന്നാരോപിച്ച് ബോളിവുഡ് താരം വിവേക് ഒബ്രോയ് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. സഞ്ജയ് സാഹ, അയാളുടെ അമ്മ നന്ദിത സാഹ, രാധിക നന്ദ എന്നിവർക്കെതിരേയാണ് വിവേകും ഭാര്യ പ്രിയങ്ക ആൽവയും അക്കൗണ്ടൻറ് വഴി പരാതി നൽകിയിരിക്കുന്നത്. സഞ്ജയ്
ദേശീയ ഡെങ്കി ദിനം 2023 ഉദ്ഘാടനവും ബോധവതക്കരണ സെമിനാറും റാലിയും നടത്തി
ഇളംദേശം: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും കുടുംബരോഗ്യകേന്ദ്രം ഇളംദേശത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ ഡെങ്കി ദിനം 2023 ജില്ലാതല ഉദ്ഘടനം നടത്തി. ഇതോടൊപ്പം ബോധവതക്കരണ സെമിനാറും റാലിയും സംഘടിപ്പിച്ചു. പന്നിമറ്റത്ത് വച്ച് ചേർന്ന പരിപാടിയുടെ ഉദ്ഘടനം വെള്ളിയാമറ്റം ഗ്രാമഞ്ചായത്ത് പ്രസിഡന്റ്
ദി കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യും
കൊച്ചി: വിവാദങ്ങൾക്കിടെ "ദി കേരള സ്റ്റോറി" ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡിൻറെ നിർദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തീയറ്ററുകളിലാണ് പ്രദർശം. കേരളത്തിൽ നിന്നു മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ
അനുവാദമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിച്ചു; ആരാധകനെ തള്ളി മാറ്റി ഷാരൂഖ് ഖാൻ
മുംബൈ: അനുവാദമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ തള്ളി മാറ്റി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ തള്ളി മാറ്റി ഷാരൂഖ് ഖാൻ കടന്നു പോയത്. ഷാരൂഖ് ഖാനെ കാണുന്നതിനായി നിരവധി ആരാധകരാണ് വിമാനത്താവളത്തിൽ
മെയ് 19ന് നീരജ റിലീസ് ചെയ്യും
ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്, ശ്രിന്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന നീരജ മെയ് പത്തൊമ്പതിനു റിലീസ് ചെയ്യും. രാജേഷ് കെ രാമന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരജ. 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,
മകൾ മാൾട്ടി മേരിയെ ആദ്യമായി ഇന്ത്യയിലെത്തിച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജോൻസും
മുംബൈ: താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോൻസും മകൾ മാൾട്ടി മേരിക്കൊപ്പം ആദ്യമായി ഇന്ത്യയിലെത്തി. മുംബൈ എയർപോർട്ടിലാണു ഇവർ വന്നിറങ്ങിയത്. മകളുമൊത്ത് ആദ്യമായാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണു പ്രിയങ്കയ്ക്കും നിക്കിനും മകൾ പിറന്നത്. ഈ വർഷമാദ്യം ബ്രിട്ടിഷ് വോഗ്
മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും
രാധിക ആപ്തെ കരിയറിലെ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും. സീ5 ലൂടെയാണു ചിത്രം പ്രദർശനത്തിനെത്തുക. അണ്ടർകവർ ഏജന്റായ വീട്ടമ്മയുടെ വേഷത്തിലാണു രാധിക ആപ്തെ ചിത്രത്തിലെത്തുന്നത്. അനുശ്രീ മേത്ത രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ
പത്താൻ്റെ ഒ.ടി.ടി റിലീസ് നാളെ
റിലീസ് ചെയ്തതു മുതൽ പ്രേക്ഷകപ്രീതിയുടെ കൊടുമുടികൾ താണ്ടിയ ചിത്രമാണു പത്താൻ. എക്കാലത്തെയും നമ്പർ വൺ ഹിന്ദി ചിത്രമെന്ന നിലയിൽ നിരവധി റെക്കോഡുകൾ ഈ ഷാരൂഖ് ചിത്രം എഴുതിച്ചേർത്തു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ തുക ആദ്യദിനത്തില്‍ കലക്റ്റ് ചെയ്യുന്ന ഹിന്ദി ചിത്രമെന്ന വിശേഷണവും പത്താന്
റൗഡി പിക്ചേഴ്സ് നിർമിക്കുന്ന ഗുജറാത്തി ചിത്രം ശുഭ് യാത്ര റിലീസിനൊരുങ്ങുന്നു
നയൻതാരയുടെയും വിഘ്നേഷ് ശിവൻറെയും പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമിക്കുന്ന ഗുജറാത്തി ചിത്രം ശുഭ് യാത്ര റിലീസിനൊരുങ്ങുന്നു. ചിത്രം ഏപ്രിൽ 28-നു തിയെറ്ററുകളിലെത്തും. മനീഷ് സൈനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൽഹാർ താക്കർ, മൊനാൽ ഗജ്ജർ, ദർശൻ, ഹിദു കനോഡിയ, ജയ് ഭട്ട് തുടങ്ങിയവരാണ്
വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ 'ഇരട്ട'
ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ 'ഇരട്ട’യുടെ വമ്പൻ തിയേറ്റർഹിറ്റിന് ശേഷം ഒടിടിയിലും തരംഗമായി മുന്നേറുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതൽ വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ തുടരുകയാണ്, ഇമോഷനൽ ത്രില്ലർ ചിത്രമായ 'ഇരട്ട’. മലയാളത്തിൽ പുറത്തിറങ്ങിയ ഈ
മമ്മൂട്ടി കമ്പനിയെന്ന പേര് ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ ആഡ് ചെയ്തതാണെന്ന് വിമർശനം; ലോഗോ പിൻവലിച്ച് നടൻ
കുറച്ചു സമയം കൊണ്ട് പ്രേഷകരെ കയ്യിലെടുക്കാൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിക്ക് കഴിഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് മമ്മൂട്ടി കമ്പനി പുറത്തിറക്കിയ ചിത്രങ്ങൾ. ബാനറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ കാതല്‍, കണ്ണൂര്‍ സ്ക്വാഡ്
ദുൽഖറിന് ദാദ സാഹിബ് ഫാൽക്കേ അവാർഡ്
പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോൾ ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്. ചുപ്പിലെ നെഗറ്റീവ് റോളിൽ
അനന്തരാവകാശി ആരായിരിക്കും?! ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാരൂഖ്
ബോളിവുഡ് നടീനടന്മാരുടെ അടുത്ത തലമുറ വെള്ളിത്തിരയിൽ സ്ഥാനം പിടിക്കുന്നതും വാഴുന്നതും വീഴുന്നതും പതിവാണ്. അതുകൊണ്ടു തന്നെ മക്കളിൽ ആരാണു സിനിമയിലേക്ക് എത്തുക? ഈ ചോദ്യം എപ്പോഴുമുണ്ടാകും. ഷാരൂഖിനോടും അത്തരമൊരു ചോദ്യവുമായി ആരാധകൻ രംഗത്തെത്തി. സിനിമയിൽ അനന്തരാവകാശി ആരായിരിക്കുമെന്നായിരുന്നു
സ്ഫടികം വീണ്ടുമെത്തുന്നു; ട്രെയിലര്‍ പുറത്ത്
മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന കഥാപാത്രമാണ് ആട് തോമ. സ്ഫടികത്തിലെ നിഷേധിയായ മകനെ അത്ര തന്മയത്വത്തോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ സ്ഫടികം വീണ്ടുമെത്തുമ്പോള്‍, ആ അവിസ്മരീയ കഥാപാത്രത്തെ തിയറ്ററില്‍ കാണാന്‍ ആരാധകര്‍ എത്തുമെന്നു
മകളെ ആദ്യമായി പൊതുപരിപാടിയിലെത്തിച്ച് പ്രിയങ്ക ചോപ്ര
സ്വന്തം മക്കൾ തീരെ ചെറുപ്പത്തിൽ തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിൽ പല സെലിബ്രിറ്റികൾക്കും താൽപര്യമുണ്ടാകാറില്ല. അതുകൊണ്ടു തന്നെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിൽ നിന്നും പരമാവധി മാറ്റി നിർത്തുകയും ചെയ്യും. ഇത്രയും കാലം മകളെ ക്യാമറാക്കണ്ണുകളിൽ നിന്നും അകറ്റി നിർത്തിയ
ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമയിൽ മലയാളിയായ അരുൺ വെഞ്ഞാറമൂട്
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി സിനിമ നിർമാണ മേഖലയിലേക്കും കടക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ കഴിഞ്ഞ വർഷം മുതൽ പ്രചരിച്ചിരുന്നു. ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമ തമിഴിലാണ് പുറത്തിറങ്ങുന്നത്. നദിയ മൊയ്തു , ഹരീഷ് കല്യാൺ , ലൗ ടുഡേ ഫെയിം ഇവാന , യോഗി ബാബു
"മഞ്ഞുമ്മൽ ബോയ്സ്", ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന "മഞ്ഞുമ്മൽ ബോയ്സ്" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ്
പ്രേംനസീറിന്റെ കഥാപാത്രപേരുകളിലെ കൗതുകമറിയാം : ഇന്ന് നിത്യഹരിതനായകന്റെ ഓര്‍മ്മദിനം
മലയാളിയുടെ സ്മരണകളിലെ നിത്യഹരിത സാന്നിധ്യം, പ്രേംനസീര്‍. ഇന്നും മായാതെ, മറയാതെ ആരാധകരുടെ മനസില്‍ പ്രേംനസീര്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പില്ക്കാലത്ത് അഭ്രപാളികളിലെ ആരാധനാപുരുഷന്മാരായ ആര്‍ക്കും തിരുത്താനാകാത്ത എത്രയോ റെക്കോഡുകള്‍ നസീറിന്റെ പേരിലുണ്ട്. ഇന്ന് ജനുവരി പതിനാറ്,
ഫുട്ബോൾ കമന്റേറ്ററായി കല്യാണി, ശേഷം മൈക്കിൽ ഫാത്തിമ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ ടൈറ്റിൽ പോസ്റ്റർ ടോവിനോ തോമസും കീർത്തി സുരേഷും സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഫുട്ബാൾ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസർ ആയി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു.സി.കുമാറാണ്.