സർവ്വമത സമ്മേളനത്തിൽ മാർപാപ്പയ്ക്ക് റോസ പുഷ്പം നൽകി ഒരു തൊടുപുഴക്കാരൻ
വത്തിക്കാൻസിറ്റി: വത്തിക്കാനിൽ നടന്ന സർവ്വമത സമ്മേളനത്തിൽ മാർപാപ്പയ്ക്ക് റോസ പുഷ്പം നൽകുവാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് തൊടുപുഴ വഴിത്തല സ്വദേശിയായ അഡ്വ. ശ്യാം പി പ്രഭു. ദുബായിൽ കൺസൽട്ടൻസി കമ്പനി നടത്തുന്ന അഡ്വ. ശ്യാം തൊടുപുഴ ഗോൾഡൺ ജേസീസിൻ്റെ ചാർട്ടർ പ്രസിഡന്റാണ്. ശിവഗിരി മഠത്തിന്റെ
കല്ലുകൾ
രചന: അച്ചാമ്മ തോമസ്, തൊടുപുഴ നാം യാത്രയിലാണ്.മുമ്പിൽ പാത അങ്ങനെ അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്.നമ്മളിൽ ഒരുവൻ വീഴുമ്പോൾ പുറകെ വരുന്നവർക്ക് വേണ്ടിയാണ് വീഴുന്നത്. മാർഗ്ഗ തടസ്സമാകുന്ന കല്ലിനെ കുറിച്ചുള്ളമുന്നറിയിപ്പാണത്. മുമ്പേ നടന്നു പോയവരെയും അത് ഓർമ്മിപ്പിക്കുന്നു. കാരണം അവരും കല്ലിനെ
ഇക്കണോമിക് ടൈംസിൽ എക്സിക്യൂട്ടീവ് എഡിറ്ററായി മലയാളി, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും
ന്യൂഡൽഹി: പ്രമുഖ സാമ്പത്തികകാര്യ മാധ്യമമായ ഇക്കണോമിക് ടൈംസിൽ എക്സിക്യൂട്ടീവ് എഡിറ്ററായി മലയാളി മാധ്യമപ്രവർത്തകൻ ശ്രുതിജിത്ത്.കെ.കെ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരാണ്. ഇക്കണോമിക് ടൈംസിൽ നേരത്തെ ജോലി ചെയ്തിരുന്ന ശ്രുതിജിത്ത് ബിസിനസ്
സുപ്രീം കോടതിയിൽ ആദ്യമായി ബധിരയും മൂകയുമായ അഭിഭാഷക കേസ് വാദിച്ചു
ന്യൂഡൽഹി: ചരിത്ര നിമിഷം കുറിച്ച് സുപ്രീം കോടതിയിൽ ആദ്യമായി ഒരു ബധിരയും മൂകയുമായ അഭിഭാഷക കേസ് വാദിച്ചു. ആംഗ്യഭാഷ ഉപയോഗിച്ചായിരുന്നു അഭിഭാഷകയായ സാറ സണ്ണി കോടതിയിൽ വാദിച്ചത്. ആംഗ്യഭാഷയിൽ(ISL) ജഡ്ജിക്ക് മനസിലാകും വിതം യുവ അഭിഭാഷകയ്ക്കു വേണ്ടി സൗരഭ് റോയ് ചൗധരിയും ഹാജരായി. ഓൺലൈൻ
ഗുരോ സ്വസ്തി മാതൃകയിലുള്ള വികസനം നമുക്കുവേണ്ട, ഡോ.കുര്യൻ ചെറുശ്ശേരി എഴുതുന്നു
തൊടുപുഴ: കെ-റെയിൽ പദ്ധതിയെക്കുറിച്ച് അധികാരികളിൽ നിന്ന് പല അഭിപ്രായങ്ങൾ പലപ്പോഴായി കേൾക്കാറുണ്ട്. എന്തുവിലകൊടുത്തും മുൻനിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പിലാക്കും. അതല്ല, രൂപവും ഭാവവും മാറ്റി നടപ്പിലാക്കും. അതും ഇല്ല. തത്കാലം പദ്ധതിയുമായി മുന്നോട്ടു പോകുന്നില്ല. എങ്കിലും ഒരുകാലത്ത് ഇത്
പതിപ്പള്ളിയുടെ സ്വന്തം പോസ്റ്റ് വുമണിന് ഉജ്വല യാത്ര അയപ്പ് നൽകി നാട്ടുകാർ
അറക്കുളം: 27 വർഷക്കാലമായി അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി പോസ്റ്റോഫീസിൽ സേവനമനുഷ്ടിച്ച ശേഷം വിരമിച്ച പോസ്റ്റ് വുമണിന് നാട്ടുകാർ ഉജ്വല യാത്ര അയപ്പ് നൽകി. കൂവക്കണണ്ടം പുളിന്താനത്ത് ക്രിസ്റ്റീന ഐസക്കാനാണ് പതിപ്പള്ളിയിൽ യാത്ര അയപ്പ് ഒരുക്കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രിഡണ്ട് സുബി
ന്യായവില ഉറപ്പാക്കാത്ത റബര് ബോര്ഡില് കര്ഷകന് വിശ്വാസം നഷ്ടപ്പെട്ടു; അഡ്വ.വി.സി.സെബാസ്റ്റ്യന്
കോട്ടയം: കര്ഷകന് ന്യായവില ഉറപ്പാക്കാത്ത റബര്ബോര്ഡിലും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലും കര്ഷകന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സ്വതന്ത്ര കര്ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന് മഹാസംഘ് സൗത്ത് ഇന്ത്യാ കണ്വീനര് അഡ്വ.വി.സി.സെബാസ്റ്റ്യന്. 1947ലെ റബര് ആക്ട്
നിലമ്പൂരിൽ റബർ വ്യാപാരത്തിൽ ചരിത്രം കുറിച്ച തൊടുപുഴ സഹോദരൻമാർ കച്ചവടത്തിൽ നിന്നും പിൻമാറുന്നു,
നിലമ്പൂർ: അരനൂറ്റാണ്ട് മുൻപ് നിലമ്പൂരിൻ്റെ ഹൃദയഭാഗത്തെ വാടക കെട്ടിടത്തിൽ തുടങ്ങിയ റബർ കച്ചവടമാണ് സഹോദരങ്ങളായ തുറക്കൽ ജോർജും ജോസു ഈ മാസം 30ന് അവസാനിപ്പിക്കുന്നത്, തൊടുപുഴ സ്വദേശികളാണ് ഇരുവരും. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും ബി.എസ്.സി പൂർത്തിയാക്കിയ ജോർജ് 1970ൽ നിലമ്പൂരിൽ എത്തി.
മാധവം ബാലസദനം അന്താരാഷ്ട്ര യോഗ ദിനവും ഡോക്ടർജി സ്മൃതി ദിനവും ആഘോഷിച്ചു
തൊടുപുഴ: കാഞ്ഞിരമറ്റം തൊടുപുഴ മാധവം ബാലസദനത്തിൽ അന്താരാഷ്ട്ര യോഗ ദിനവും ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ(ഡോക്ടർ ജി) സ്മൃതി ദിനവും ആചരിച്ചു. യോഗ പരിശീലകരായ സുരേഷ് ബാബു വട്ടപ്പറമ്പിൽ, ശുഭലക്ഷ്മി എന്നിവർ ചേർന്ന് യോഗ ക്ലാസുകൾ നയിച്ചു. ബാലസദനം സെക്രട്ടറി ശാലിനി സുധീഷ് യോഗാദിന സന്ദേശം നൽകി. വാർഡൻ
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗ ദിനാചാരണം ആചരിച്ചു
അടിമാലി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ ആഭിമുഖ്യത്തിൽ അടിമാലി ശാന്തിഗ്രാം മാനവിയം, ഇടുക്കി, ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, എം.ബി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അടിമാലി ശാന്തിഗ്രാം മാനവിയം കേന്ദ്രത്തിൽ വച്ച് അന്തർദ്ദേശീയ യോഗ ദിനചാരണം ആചരിച്ചു. നിയുക്ത ലയൺസ് ഡിസ്ട്രിക്ട്
സമ്മർ സോളിസ്റ്റിസ് പ്രതിഭാസം; ഏറ്റവും ദൈർഘമേറിയ പകൽ ഇന്ന്
വാഷിങ്ങ്ടൺ: ഒരു വർഷത്തിൽ ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും നീണ്ട പകലും ഏറ്റവും ചെറിയ രാത്രിയുമാണ് ഇന്നുണ്ടാവുക. ഇന്നത്തെ പകലിൻറെ ദൈർഘ്യം 13 മണിക്കൂറും 58 മിനിറ്റും ഒരു സെക്കറ്റുമാണ്. അതായത് ഉദയം: 5.24, അസ്തമയം: 7.23. സമ്മർ സോളിസ്റ്റിസെന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ജൂൺ 21 ലോക
കരിമണ്ണൂർ സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉൾപ്പെടെ 38 ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. നർമരസം തുളുമ്പുന്ന വാക്കുകൾകൊണ്ട് അധ്യാപകരെയും വിദ്യാർത്ഥികളെയും ഹരംകൊള്ളിച്ച് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും യൂട്യൂബറുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്ത്
മണിപ്പുർ അക്രമം; കേന്ദ്രസർക്കാർ നോക്കുകുത്തിയായെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ
മൂവാറ്റുപുഴ: ഒന്നരമാസമായി മണിപ്പുരിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്താതെ കേന്ദ്രസർക്കാർ നോക്കുകുത്തിയായി അധപതിച്ചുവെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ആരോപിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയാതെ സംസ്ഥാന സർക്കാർ അമ്പേ
അഞ്ചക്കുളം ദേവസ്വം അന്നദാന മണ്ഡപം ഭക്തർക്കായി തുറന്നു
കോടിക്കുളം: അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിനോട് ചേർന്ന് ക്ഷേത്രദേവസ്വം നിർമ്മാണം പൂർത്തിയാക്കിയ അന്നദാനമണ്ഡപത്തിൻ്റെ ഉദ്ഘാടനം നടന്നു. ക്ഷേത്ര പൂജകൾക്ക് ശേഷം നടന്ന ചടങ്ങിൽ ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രികൾ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അഞ്ചക്കുളം ദേവസ്വം പ്രസിഡൻ്റ് ജയൻ
തീൻമൂർത്തി ഭവനിലം മ്യൂസിയത്തിൻറെയും ലൈബ്രറിയുടെയും പേരിൽ നിന്ന് നെഹ്റുവിൻറെ പേര് വെട്ടിമാറ്റി
ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിൻറെ സ്മരണയ്ക്കായി അദ്ദേഹത്തിൻറെ വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിൻറെയും ലൈബ്രറിയുടെയും പേരിൽ മാറ്റം വരുത്തി. അതിൽ നിന്ന് നെഹ്റുവിൻറെ പേര് വെട്ടിമാറ്റുകയാണ് ചെയ്തത്. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര് പ്രൈം
ലക്ഷദീപിലെ ആദ്യ വനിതാ ജഡ്ജിയായി മലയാളി
കൊച്ചി: ലക്ഷദീപിൽ ആദ്യ വനിതാ ജഡ്ജിയായി മലയാളിയായ രമ്യ മേനോൻ. 2022 ഡിസംബറിലാണ് രമ്യ മേനോനെ സബ് ജഡ്ജ് കം സി.ജെ.എമ്മായി നിയമിച്ചത്. 1969ലാണ് കേരളത്തിൽ നിന്നുള്ള നിയമ ബിരുദ ധാരികളെ ജഡ്ജിമാരായി നിയമിച്ചുകൊണ്ട് ഇന്നത്തെ നിലയിലുള്ള കോടതി പ്രവർത്തങ്ങൾക്ക് ലക്ഷദീപിൽ തുടക്കമായത്. അങ്ങനെ ഏറെക്കാലമായി
കൊളംബിയയിൽ വിമാനം തകർന്ന് കാണാതായ കൈക്കുഞ്ഞുൾപ്പെടെയുള്ള 4 കുട്ടികളും രക്ഷപ്പെട്ടു
ബൊഗോട്ട: വിമാന അപകടത്തിൽ കാണാതായ ഗോത്ര വർഗക്കാരായ നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തി. കൊളംബിയയിലെ ആമസോൺ കാട്ടിലാണ് വിമാനം തകർന്ന് വീണത്. സംഭവം നടന്ന് 40 ദിവസങ്ങൾ കഴിയുമ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്. കൊളംബിയൻ പ്രസിഡന്റ് കുട്ടികളെ കണ്ടെത്തിയതിന്റെ ചിത്രം ഉൾപ്പെടെ
ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി വെള്ളിയാമറ്റം സി.കെ.വി ഹയർ സെക്കൻഡറി സ്കൂൾ മാറിയിരിക്കുന്നതിൽ ഇടുക്കി ജില്ലയ്ക്ക് അഭിമാനം; എം.പി ഡീൻ കുര്യാക്കോസ്
വെള്ളിയാമറ്റം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി വെള്ളിയാമറ്റം സി.കെ.വി ഹയർ സെക്കൻഡറി സ്കൂൾ മാറിയിരിക്കുന്നതിൽ നാടിനും ഇടുക്കി ജില്ലയ്ക്കും അഭിമാനമുണ്ടെന്ന് ഇടുക്കി എം.പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ്. സ്കൂൾ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു
ഭൂമിയാംകുളത്ത് റോഡ് ക്രോസ് ഡ്രെയിൻ നിർമ്മാണം ആരംഭിച്ചു
ഇടുക്കി: കുത്തിയൊഴുകിയെത്തുന്ന മഴവെള്ളം വഴി തിരിച്ച് വിടുന്നതിന് ഭൂമിയാംകുളത്ത് റോഡ് ക്രോസ് ഡ്രെയിന്റെ നിർമ്മാണം ആരംഭിച്ചു. ഭൂമിയാംകുളം ടൗണിലേക്ക് മഴ വെള്ളം ഒഴുകിയെത്തുകയും പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഉൾപ്പെടെ ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ്
മുട്ടം കോടതി പരിസരത്ത് കച്ചേരി തോട്ടം ആരംഭിച്ചു
മുട്ടം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കോടതി ജീവനക്കാരുടെ ഗാർഡൻ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന കച്ചേരി തോട്ടം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കോടതി പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് പി.എസ്
ഇടവെട്ടി സരസ്വതി ശിശുമന്ദിരം എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി, പരിസിഥിതി ദിനാചരണത്തിൻൻ്റെ ബാഗമായി വൃക്ഷത്തൈകളും നട്ടു
ഇടവെട്ടി: സരസ്വതി ശിശുമന്ദിരം എൽ.പി സ്കൂളിൽ പ്രവേശനോത്സവാഘോഷവും ലോക പരിസിഥിതി ദിനാചരണവും സംഘടിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജീവ് അധ്യക്ഷത വഹിച്ചു. പുതിയ അധ്യന വർഷത്തിൽ കുട്ടികളെ മധുരം നൽകിയാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്. തുടർന്ന് പരിസ്ഥിതി
യുവഹരിതഭൂമിയിലൂടെ സഹജീവികൾക്ക് സഹായമൊരുക്കി ന്യൂമാൻ കോളേജിലെ എൻ.സി.സി കേഡറ്റുകൾ
തൊടുപുഴ: ലോകം പരിസ്ഥിതി ദിനമാചരിക്കുമ്പോൾ പ്രകൃതിയോട് ചേർന്ന് സഹജീവികൾക്ക് സഹായമൊരുക്കി ന്യൂമാൻ കോളേജിലെ എൻ.സി.സി കേഡറ്റുകൾ. കോളേജ് ക്യാമ്പസിൽ വർഷങ്ങളായി നടപ്പാക്കിവരുന്ന യുവഹരിതഭൂമിയെന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിസ്ഥിതി ദിനത്തിൽ കേഡറ്റുകൾ ഈ വർഷത്തെ ജൈവകൃഷിക്ക് ആരംഭം കുറിച്ചത്.
കാടിനുള്ളിലെ ദുരിത ജീവിതത്തിന് അറുതി; സഫിയ ഇനി പീസ് വാലിയുടെ തണലിൽ
അടിമാലി: മാനസിക വിഭ്രാന്തിയുള്ള സഫിയ ആരോരുമില്ലാതെ വനത്തിനുള്ളിൽ ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. അടിമാലി കൂമ്പൻപാറക്ക് സമീപം റോഡിൽ നിന്നും രണ്ടു കിലോമീറ്ററോളം ഉൾവനത്തിലാണ് വീട്. വിവരം അറിഞ്ഞ ഉടൻ കോതമംഗലം പീസ് വാലി സ്ഥലത്തത്തി സഫിയയെ ഏറ്റെടുക്കുകയായിരുന്നു. അകന്ന ബന്ധു
ഇടുക്കി ജില്ലയുടെ ആസൂത്രകൻ വിട പറയുമ്പോൾ...
ഇടുക്കി: ജില്ലയുടെ വികസനപ്രവർത്തനങ്ങളുടെ ആസൂത്രകൻ സർക്കാർ സർവീസിൽ നിന്ന് വിടപറഞ്ഞു .സുദീർഘമായ 25 വർഷത്തെ സേവനത്തിനുശേഷം ജില്ലാ പ്ലാനിംഗ് ഓഫീസർ തസ്തികയിൽ നിന്നും വിരമിച്ച ഡോക്ടർ സാബു വർഗീസ് വിനയവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ജീവനക്കാരുടെയും പൊതുപ്രവർത്തകരുടെയും മനസ്സിൽ ഉന്നതമായ സ്ഥാനം
കോയിൻ വെൻഡിങ്ങ് മെഷീനുകൾ ഉടനെത്തും
കൊച്ചി: നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പൊതുവിപണിയിലെ 'ചില്ലറ' പ്രശ്നങ്ങൾ പരിഹരിക്കാനുമായി റിസർവ് ബാങ്ക് നടപ്പാക്കുന്ന ക്യുആർ കോഡ് അധിഷ്ഠിത കോയിൻ വെൻഡിങ്ങ് മെഷീനുകൾ ഉടനെത്തും. കഴിഞ്ഞ ഫെബ്രുവരിയിലെ പണനയ
ന്യൂമാൻ കോളേജിൽ എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനത്തിനായി എൻ.സി.സി ബെസ്റ്റിൽ കോഴ്സ് ട്രെയിനിങ്ങ് കോംപ്ലക്സ്; ഉദ്ഘാടനം 29ന്
തൊടുപുഴ: ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ന്യൂമാൻ കോളേജിൽ കോളേജിന്റെ വജ്ര ജൂബിലി വർഷത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ പരിശീലനത്തിനായി നിർമ്മിച്ച ബെസ്റ്റിൽ കോഴ്സ് ട്രെയിനിങ്ങ് കോംപ്ലക്സിന്റെ ഉദ്ഘാടനം 29ന് നടത്തുമെന്ന് കോളെജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻ.സി.സി കേരള
ഭിന്നശേഷിക്കാർക്ക് പെട്ടിക്കട വിതരണം ചെയ്ത് കവളങ്ങാട് ഗ്രാമപഞ്ചായത്ത്
കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് പെട്ടിക്കടകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ
സന്ധ്യ ശിവിർ കർഷക സംഗമം നടത്തി
ഇടുക്കി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജിനൽ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം പഞ്ചായത്ത് 2ആം വാർഡ് വെള്ളക്കയം കമ്മ്യൂണിറ്റി ഹാളിൽ സന്ധ്യ ശിവിർ കർഷക സംഗമം സംഘടിപ്പിച്ചു. സംഗമം എസ്.ബി.ഐ ഇടുക്കി റിജിനൽ മാനേജർ സാബു എം.ആർ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ കർഷകരുടെ
സമ്പൂർണ ഇ–ഗവേണൻസ് കേരളം; ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സംഘടിപ്പിക്കുന്ന എക്സിബിഷന് കനകക്കുന്നിൽ തുടക്കമായി
തിരുവനന്തപുരം: കേരളത്തെ 100 ശതമാനം ഡിജിറ്റൽ സംസ്ഥാനമാക്കി ഉയർത്തുന്നതിന്റെ സുപ്രധാന കാൽവയ്പായ ‘സമ്പൂർണ ഇ-–-ഗവേണൻസ് കേരളം' പ്രഖ്യാപനത്തോടനുബന്ധിച്ച് ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സംഘടിപ്പിക്കുന്ന എക്സിബിഷന് കനകക്കുന്നിൽ തുടക്കമായി. വിവിധ സർക്കാർ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന ഐടി
ആക്കുളം ടൂറിസ്റ്റ് വില്ലേജ് സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിൽ ഗ്ലാസ് ബ്രിഡ്ജ്
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കേരളത്തിൽ ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു. തിരുവനന്തപുത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോവുന്നത്. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ധാരാവിയിലെ ചേരിയിൽ നിന്നും ആഡംബര മേയ്ക്കപ്പ് ബ്രാൻഡിൻറെ മോഡലായി മാറിയ മലീഷ ഖർവ
മുംബൈ: ബാന്ദ്രയിലെ കടലോരത്ത്, ജനിച്ചു വളർന്ന പതിനാലുകാരി മലീഷ ഖർവയുടെ മോഡൽ ആവണമെന്ന ആഗ്രഹം സാധിച്ചു കൊടുത്തത് അമെരിക്കൻ താരം റോബർട്ട് ഹോഫ്മാണ്. ഒരിക്കൽ മുംബൈയിൽ ചിത്രീകരണത്തിനായി എത്തിയ അദ്ദേഹത്തെ മലീഷ ഖർവ കാണുവാനും സംസാരിക്കുവാനും ഇടയായി. തന്റെ ആഗ്രത്തെക്കുറിച്ച് അവൽ മനസ്സു
ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശ സഞ്ചാരിക്ക് ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ
കൊച്ചി: വിനോദസഞ്ചാരത്തിനിടെ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വിറ്റ്സർലൻഡ് സ്വദേശി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ സുഖം പ്രാപിച്ചു നാട്ടിലേക്ക് മടങ്ങി. ഒറ്റയ്ക്ക് കേരളം മുഴുവൻ ബൈക്കിൽ ചുറ്റിക്കാണാൻ ഒരുമാസം മുൻപ് എത്തിയ ബൈക്ക് തെന്നിവീണ് ഗുരുതര
സ്വപ്ന ചിറകിലേറി അറക്കുളത്തെ കുടുംബശ്രീക്കാർ
മൂലമറ്റം: അറക്കുളത്തെ സാധാരണ കുടുംബാംഗങ്ങളായ കുടുംബശ്രീ പ്രവർത്തകരുടെ വിമാനത്തിൽ കയറുകയെന്ന സ്വപ്നം യാഥാർത്ഥ്യമായി. അറക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ ഐശ്വര്യ കുടുംബശ്രീ പ്രവർത്തകരുടെ സ്വപ്നങ്ങളാണ് ചിറക് വിരിച്ചത്. 13 അംഗങ്ങളുള്ള സംഘത്തിലെ 11 പേരാണ് കഴിഞ്ഞ ദിവസം വിമാനയാത്ര
കട്ടപ്പന നഗരസഭയിൽ മേരി ലൈഫ് മേരാ സ്വച്ച് ഷഹർ ക്യാമ്പയിൻ ആരംഭിച്ചു
കട്ടപ്പന: സ്വച്ച് ഭാരത് മിഷൻറെയും, മാലിന്യ മുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായി കട്ടപ്പന നഗരസഭയിൽ 'മേരി ലൈഫ് മേരാ സ്വച്ച് ഷഹർ ' (എൻറെ ജീവിതം എൻറെ വൃത്തിയുള്ള നഗരം) ക്യാമ്പയിന് തുടക്കം കുറിച്ചു. ക്യാമ്പയിന്റെ ഭാഗമായുള്ള സൗജന്യ വിപണന കേന്ദ്രം മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി
മാരക ലഹരിക്ക് സമാനമാണ് സ്മാർട്ട്ഫോണുകൾ, കുട്ടികളിൽ മാനസിക വൈകല്യമുണ്ടാക്കും; ഷഓമി ഇന്ത്യ മുൻ സിഇഒ മനു കുമാർ ജെയിൻ
ന്യൂഡൽഹി: ഫോണിന് അടിമയായ കുട്ടികളുടെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ഷഓമി ഇന്ത്യ മുൻ സിഇഒ. മാരക ലഹരിക്ക് സമാനമാണ് സ്മാർട്ട്ഫോണുകളും. ഷഓമി ഇന്ത്യയുടെ മുൻ സി.ഇ.ഒ മനു കുമാർ ജെയിൻ കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗം എത്രമാത്രം അപകടകരമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ നമ്പർ വൺ
ഏഴല്ലൂരിലെ ഹരിത സപ്താഹത്തിന് സർക്കാരിന്റെ സാക്ഷ്യപത്രം
തെക്കുംഭാഗം: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകർക്ക് കമുകിൻ തൈകൾ വിതരണം ചെയ്ത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി കർഷകനായ തോമസ് മത്തായി ചിങ്ങംതോട്ടത്തിലിന് തൈകൾ നൽകി കൊണ്ട് വിതരണോത്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ്
കമുകിൻ തൈകൾ വിതരണം ചെയ്ത് തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്
തെക്കുംഭാഗം: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകർക്ക് കമുകിൻ തൈകൾ വിതരണം ചെയ്ത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി കർഷകനായ തോമസ് മത്തായി ചിങ്ങംതോട്ടത്തിലിന് തൈകൾ നൽകി കൊണ്ട് വിതരണോത്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ്
ഐ.എൻ.എസ്.എയുടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദനസദസ്സ് സംഘടിപ്പിച്ചു
തൊടുപുഴ: ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സിന്റെ ആഭിമുഖ്യത്തിൽ ഖസാക്കിന്റെ ഇതിഹാസമെന്ന കൃതിയുടെ പുസ്തകാസ്വാദനവും ചർച്ചയും തൊടുപുഴ സോക്കർ സ്കൂൾ ഹാളിൽ വച്ച് നടന്നു. പ്രഭാഷകയും സാംസ്കാരിക പ്രവർത്തകയുമായ മിനി റെജി വിഷയാവതരണം നടത്തി. പുസ്തകാസ്വാദന സദസ്സിൽ ജില്ലാ പ്രസിഡൻറ് രാജൻ തെക്കുംഭാഗം
ഗ്രാസ് റൂട്ട് ഫുട്ബോൾ ഡേ ഫെസ്റ്റിവൽ സംഘടിപ്പിച്ചു
തൊടുപുഴ: സോക്കർ സ്കൂളിൻറെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും കേരള ഫുട്ബോൾ അസോസിയേഷനും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻയും സഹകരണത്തോടെ ഗ്രാസ് റൂട്ട് ഫുട്ബോൾ ഡേ ഫെസ്റ്റിവൽ നടത്തി. സോക്കർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ച ഫെസ്റ്റിവൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാസ്
ജാർഖണ്ഡ് കൃഷിമന്ത്രി കേരള കാർഷിക സർവകലാശാല സന്ദർശിച്ചു
തിരുവനന്തപുരം: ജാർഖണ്ഡ് കൃഷി, മൃഗസംരക്ഷണ - സഹകരണ വകുപ്പ് മന്ത്രി ബാദൽ പത്രലേഖും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും കേരള കാർഷിക സർവകലാശാല സന്ദർശിച്ചു. ജാർഖണ്ഡ് കൃഷി വകുപ്പ് സെക്രട്ടറി അബൂബക്കർ സിദ്ദിഖ്.ഐ.എ.എസും സംഘത്തിൽ ഉണ്ടായിരുന്നു. കെ.എ.യു രജിസ്ട്രാർ ഡോ. എ.സക്കീർ ഹുസൈൻ മന്ത്രിയെയും സംഘത്തെയും കേരള