ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി
വാഷിങ്ങ്ടൻ: ലോക വ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതാണ് കംപ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാവാൻ കാരണം. ഇന്ത്യ, ഓസ്ട്രേലിയ, ജർമ്മനി, യു.എസ്, യു.കെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ കംപ്യൂട്ടറുകൾ തകരാറിലായതായാണ് റിപ്പോർട്ട്.
അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്മെന്റുകളോ തുറക്കരുത്: ആപ്പിൾ, ഇന്ത്യക്കും മുന്നറിയിപ്പ്
ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ 92 രാജ്യങ്ങളിൽ മെഴ്സിനറി സ്പൈ വെയർ മുന്നറിയിപ്പു നൽകി ആപ്പിൾ. കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഒരു ചെറിയ വിഭാഗത്തേയാണ് മാൽവെയർ ലക്ഷ്യമിട്ടിരിക്കുന്നതെന്നും സ്പൈവെയറിനു പിന്നിൽ ശക്തായ കേന്ദ്രങ്ങളുണ്ടാകാമെന്നും ആപ്പിൾ
മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐ.ഡി
ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പർ(യുണീക് ഐഡി) വരുന്നു. ഒരാൾക്ക് പല നമ്പറുകൾ ഉണ്ടാകുമെങ്കിലും യുണീക് ഐഡി ഒന്നേയുണ്ടാകൂ. സൈബർ തട്ടിപ്പുകൾ തടയുകയാണ് യുണീക് നമ്പർ കൊണ്ടുവരുന്നതിന്റെ ലക്ഷ്യം. ഏതെങ്കിലുമൊരു ഫോൺ നമ്പർ തട്ടിപ്പിൽ
അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
ന്യൂഡൽഹി: അനധികൃത ലോൺ ആപ്പുകളുടെ വർധിക്കുന്ന ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ഇതിൻറെ ഭാഗമായി ബാങ്കുകൾക്ക് കൂടുതൽ വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ചെയ്യാൻ റിസർവ് ബാങ്കിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാജ വായ്പാ ആപ്പുകൾ കണ്ടെത്താൻ ഇത്
ടിറ്ററിന്റെ ലോഗോ മാറ്റി; ഇനി മുതൽ എക്സെന്ന് അറിയപ്പെടുമെന്ന് മസ്ക്
കലിഫോര്‍ണിയ: മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്റർ ഇനി മുതൽ എക്സെന്ന് അറിയപ്പെടുമെന്ന് കമ്പനിയുടമ ഇലോൺ മസ്ക്. ട്വിറ്റർ ലോഗോയായിരുന്ന നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ടിറ്ററിന്റെ ലോഗോ മാറ്റി പകരം എക്സെന്ന ലോഗോ സ്വീകരിച്ചതായി
കേന്ദ്ര സർക്കാർ നിർദേശം അകാരണമായി വൈകിച്ചു, ട്വിറ്റർ 50 ലക്ഷം രൂപ പിഴ നൽകണമെന്ന് കർണാടക ഹൈക്കോടതി
ബാംഗ്ലൂർ: കേന്ദ്ര സർക്കാർ - ട്വിറ്റർ പോരിൽ നിർണായക വിധിയുമായി കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണി ഉയർത്തുന്ന ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സ്റ്റേ ആവശ്യപ്പെട്ടാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സ്റ്റേ
കോക്കോണിക്സ് തിരിച്ചുവരവിന് ഒരുങ്ങുന്നു
തിരുവനന്തപുരം: കോക്കോണിക്സെന്ന കേരളത്തിൻറെ സ്വന്തം ലാപ്ടോപ്പ് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഉത്പന്ന നിര അടുത്തുതന്നെ പുതിയ നാല് മോഡലുകളുമായി വിപുലീകരിക്കാനാണ് നീക്കം. ധനമന്ത്രി പി.രാജീവ് പറയുന്നത് ജൂലൈ മാസത്തിൽ തന്നെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ പദ്ധതിയിട്ടു എന്നാണ്.
മോദിയുടെ ആരാധകനാണ് താനെന്നും ടെസ്ല ഇലക്ട്രിക് കാറുകൾ എത്രയും വേഗം ഇന്ത്യയിലെത്തുമെന്നും ഇലോൺ മസ്ക്
ന്യൂയോർക്ക്: താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും, ടെസ്ല ഇലക്ട്രിക് കാറുകൾ എത്രയും വേഗം ഇന്ത്യയിലെത്തുമെന്നും ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്ക്. യുഎസ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രതികരണം.
ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്; കേരള പൊലീസ്
തിരുവനന്തപുരം: വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകൾ ഡൗൺലോഡോ ഇൻസ്റ്റോളോ ചെയ്യരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. പ്ളേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ വരുന്ന .apk, .exe തുടങ്ങിയ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകളാണ് ഡൗൺലോഡ് ചെയ്യരുതെന്നാണ് പറഞ്ഞിരിക്കുന്നത്. കേരള
മൊബൈൽ ഫോണിന് 50 തികഞ്ഞു
മനുഷ്യന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞ മൊബൈൽ ഫോൺ കണ്ടു പിടിച്ചിട്ട് ഇന്ന് 50 വർഷം തികയുകയാണ്. 1973 ലാണ് സാങ്കേതിക വിദ്യകളുടെ ചരിത്രത്തിൽ കോളിളക്കവുമായി മൊബൈൽ ഫോൺ കടന്നു വന്നത്. പിന്നീട് ഇങ്ങോട്ടു വളർച്ച് അന്നത്തെ ശാസ്ത്രജ്ഞൻമാരുടെ പോലും ചിന്തകളെ കടത്തി വെട്ടുന്ന
ആപ്പിള്‍ എയര്‍പോഡ്; ഫാക്ടറി നിര്‍മ്മാണം ഫോക്സ്കോണ്‍ ഇന്ത്യയിലേക്ക് മാറ്റി
ഹൈദരാബാദ്: ആപ്പിള്‍ എയര്‍പോഡ് എയര്‍പോഡ് നിര്‍മ്മാണം നടത്താനുള്ള ഓഡര്‍ പിടിച്ച തായ്വാന് സ്മാര്‍ട്ട്ഫോണ്‍ ഉപകരണ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഇതിന്റെ ഫാക്ടറി ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 കോടി യു.എസ് ഡോളര്‍ ഇതിനായി മുടക്കിയേക്കും.
പിരിച്ചുവിടലിൽ കുടുങ്ങി എച്ച് 1 ബി വിസയിലുള്ള സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ
പിരിച്ചുവിടലുകൾ കാരണം എത്രയോ പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഈ സാമ്പത്തിക വർഷത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പലരും സാമ്പത്തിക പ്രതിസന്ധിയിലായി. ഇപ്പോൾതാത്കാലിക എച്ച് 1 ബി വിസയിലുള്ള ഇന്ത്യക്കാർ യുഎസിൽ സമ്പാദിക്കാനുള്ള പുതിയ ജോലി അന്വേഷിക്കുകയാണ്. ലിങ്ക്ഡ്ഇൻ പോലുള്ള പ്രൊഫഷണൽ സോഷ്യൽ
ഡൽഹിയിലെയും മുംബൈയിലേയും ട്വിറ്റർ ഓഫീസുകൾ പൂട്ടി
ന്യൂഡൽഹി: ഇന്ത്യയിലെ 2 ട്വിറ്റർ ഓഫീസുകൾ പൂട്ടി. ഡൽഹിയിലെയും മുംബൈയിലേയും ട്വിറ്റർ ഓഫീസുകളാണ് പൂട്ടിയത്. ചെലവ് ചുരുക്കലിൻറെ ഭാഗമായിരുന്നു നടപടി. നിലവിൽ ബെംഗളൂരുവിലെ ഓഫീസ് തുടരും. അതേസമയം പൂട്ടിയ ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും ട്വിറ്റർ നിർദ്ദേശിച്ചു. ഇലോൺ മസ്ക് കഴിഞ്ഞ