ഏകദിന ക്രിക്കറ്റ്; വനിതാ വിഭാഗത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് തകർപ്പന്‍ ജയം
ബറോസ: വെസ്റ്റ് ഇന്‍ഡീസ് വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പന്‍ ജയം. 211 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയെങ്ങിയ ഇന്ത്യ 314 റൺസാണ് അടിച്ചെടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ വിന്‍ഡീസ്
ഓസ്ട്രേലിയക്കെതിരെ ആദ്യ മത്സരം; ഇന്ത്യ ഇറങ്ങിയത് ആർ അശ്വിനും രവീന്ദ്ര ജഡേജയും ഇല്ലാതെ
പെർത്ത്: ഓസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത് ആർ അശ്വിനും രവീന്ദ്ര ജഡേജയും ഇല്ലാതെ. വാഷിങ്ങ്ടൺ സുന്ദറാണ് ടീമിലെ ഏക സ്പിന്നർ. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഹർഷിത് റാണയും സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാരായി ടീമിലെത്തുമ്പോൾ, സീം ബൗളിങ്
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും
തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്തുതട്ടാനിറങ്ങുമെന്ന് ഉറപ്പായി. സംസ്ഥാന സ്പോർട്സ് മന്ത്രി വി അബ്ദുറഹിമാൻ ബുധനാഴ്ച ഇത് സംബന്ധിച്ച വിശദാംശങ്ങളും ഔദ്യോഗിക പ്രഖ്യാപനവും നടത്തും. അതേസമയം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അർജന്റീനയ്ക്ക് ആതിഥ്യമരുളാൻ
മിന്നു മണി ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിൽ
മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിൽ നിന്ന് ഓപ്പണർ ഷഫാലി വർമയെ പുറത്താക്കി. അതേസമയം, പ്ലസ് ടു പരീക്ഷയ്ക്കായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കേരളത്തിന്റെ ഓഫ് സ്പിൻ ഓൾറൗണ്ടർ മിന്നു മണിയും ടീമിൽ ഇടം
ഒറ്റ ഇന്നിങ്സിൽ കേരളത്തിൻറെ 10 വിക്കറ്റും വീഴ്ത്തി ഹരിയാന ബൗളർ അൻഷുൽ കാംഭോജ്
റോഹ്തക്: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ ഹരിയാന പേസ് ബൗളർ അൻഷുൽ കാംഭോജ് ഒറ്റ ഇന്നിങ്സിൽ കേരളത്തിൻറെ പത്ത് വിക്കറ്റും സ്വന്തമാക്കി. 291 റൺസിൽ കേരളത്തിൻറെ ഒന്നാം ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു. നാല് ബാറ്റർമാർ അർധ സെഞ്ചുറി നേടിയിട്ടും മികച്ച സ്കോർ നേടുന്നതിൽ നിന്ന് കേരളത്തെ
3 ബാറ്റർമാർക്ക് പരുക്ക്; ഇന്ത്യൻ ടീം പ്രതിസന്ധിയിൽ
പെർത്ത്: ഓസ്ട്രേലിയൻ പര്യടനത്തിനു പോയിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓപ്പണിങ്ങ് പ്രതിസന്ധി രൂക്ഷമാകുന്നതായി സൂചന. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പകരം ഇന്ത്യൻ ഓപ്പണറാകുമെന്നു പ്രതീക്ഷിച്ചിരുന്ന കെ.എൽ രാഹുലിന് പരിശീലനത്തിനിടെ
അർജൻറീനയ്ക്ക് തോൽവി
അസൻഷ്യൻ: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ലാറ്റിനമേരിക്കൻ മേഖലാ മത്സരങ്ങളിൽ ലോക ചാംപ്യൻമാരായ അർജൻറീനയ്ക്കും ചിരവൈരികളായ ബ്രസീലിനും നിരാശ. ലയണൽ മെസി നയിച്ച അർജൻറീന ഒന്നിനെതിരെ രണ്ട് ഗോളിന് പരാഗ്വെയോട് തോറ്റു. പുത്തൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെട്ട ബ്രസീൽ ആകട്ടെ, വെനിസ്വേലയോട് 1 - 1
ട്വന്റി 20 രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രമാണ് ഇന്ത്യക്ക് സ്കോർ
ചരിത്ര നേട്ടവുമായി സഞ്ജു സാംസൺ
ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വൻറി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ സെഞ്ചുറി നേടി. തുടർച്ചയായ ട്വൻറി 20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും സഞ്ജു സെഞ്ചുറിയടിച്ചിരുന്നു. സഞ്ജുവിൻറെ മികവിൽ
ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ബാംഗ്ലൂർ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാംഗ്ലൂർ എഫ്.സി ബാംഗ്ലൂരിന്റെ എഡ്ഗാർ മെൻഡസിന്റെ ഇരട്ടഗോളും ഹോർഹെ പെരേര ഡയസിന്റെ ഒരു ഗോളും ചേർന്നാണ് ബ്ലാസ്റ്റേഴ്സിന് വമ്പൻ പരാജയം നൽകിയത്. ഹെസൂസ് ഹിമെനെ ഇൻജുറി ടൈമിൽ പെനൽറ്റിയിൽ
ഇന്ത്യക്ക് ദയനീയ ബാറ്റിംഗ് തകർച്ച
ബാംഗ്ലൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ ബാറ്റിംഗ് തകർച്ച. മഴ കാരണം ഒരു ദിവസം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 46 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്ല് തന്നെ സ്വന്തം നാട്ടിൽ സ്കോർ ചെയ്യുന്ന
ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ
മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറ വീണ്ടും നിയമിതനായി. ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ ഇല്ലാതെയാണ്
വനിതാ 2020 ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
ദുബായ്: ഐ.സി.സി വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകളുടെ ഗംഭീര തിരിച്ചുവരവ്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ സംഘം പാക്കിസ്ഥാനെതിരേ ആറ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് കുറിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത
വനിതാ 2020 ലോക കപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം
ദുബായ്: ഐ.സി.സി വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 58 റൺസിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കിവികൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് എടുത്തത്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിന് അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത
ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ്; കിരീടം സ്വന്തമാക്കി ഇന്ത്യ
ഹുലുൻബുയിർ: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യ അഞ്ചാം വട്ടവും ചാംപ്യൻമാരായി. ചൈനയിൽ നടന്ന ഫൈനലിൽ ആതിഥേയരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയുടെ സമ്പൂർണ ആധിപത്യം കണ്ട ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ടീം ആധികാരികമായി കിരീടം സ്വന്തമാക്കിയത്.
ഐ.എസ്.എല്ലിന് തുടക്കമായി
മുംബൈ: ഐ.എസ്.എൽ 11ആം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സി, മോഹൻ ബഗാനെ നേരിടും. വൈകുന്നരേം ഏഴരയ്ക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 13 ടീമുകളാണ് ഈ സീസണിൽ കീരീടം ലക്ഷ്യമിട്ട് ഇറങ്ങുന്നത്. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്പോർട്ടിങ്ങാണ്
കാർ അപകടത്തിന് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി
മുംബൈ: 2022 ഡിസംബറിലുണ്ടായ കാർ അപകടത്തിന് ശേഷം ആദ്യമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് കെ.എൽ രാഹുലിനെ തിരിച്ച് വിളിച്ചപ്പോൾ, ഇടങ്കയ്യൻ പേസ് ബൗളർ യാഷ് ദയാൽ ആണ് ടീമിലെ ഏക പുതുമുഖം.
ബരിന്ദർ സ്രാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ചണ്ഡീഗഢ്: ഇടം കൈയ്യൻ ബരിന്ദർ സ്രാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 31ആം വയസിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇന്ത്യക്കായി 6 ഏകദിനങ്ങളും 2 ടി20 മത്സരങ്ങളും കളിച്ച താരം 13 വിക്കറ്റുകൾ നേടി. അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ 4 ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് 4
ശിഖർ ധവാൻ വിരമിച്ചു
മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആരാധകർക്കായി സുദീർഘമായൊരു വിഡിയോയും പങ്കു വച്ചിട്ടുണ്ട്. ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. അസംഖ്യം
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മെസിയും ഡി മരിയയും അർജൻറീനയ്ക്കൊപ്പം ഇല്ല
ബ്യൂനസ് അയേഴ്സ്: അർജൻറീനയുടെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ സൂപ്പർ താരം ലയണൽ മെസി ഇല്ല. പരുക്കേറ്റതാണ് കാരണം. സെപ്റ്റംബർ അഞ്ചിന് ചിലി, പത്തിന് കൊളംബിയ എന്നീ രാജ്യങ്ങൾക്കെതിരേയാണ് അർജൻറീനയുടെ അടുത്ത മത്സരങ്ങൾ. ഇതിനായി കോച്ച് ലയണൽ സ്കലോണി 18-അംഗ ടീമിനെയാണ്
സ്വർണം നേടിയ അർഷാദ് നദീമും ഞങ്ങളുടെ മകനെ പോലെ തന്നെ ആണെന്ന് നീരജ് ചോപ്രയുടം അമ്മ
പാനിപ്പത്ത്: ഒളിംപിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടാൻ നീരജ് ചോപ്രയ്ക്കു സാധിക്കാത്തതിൽ നിരാശയില്ലെന്ന് അമ്മ സരോജ് ദേവി. ഒളിംപിക്സിൽ നീരജ് നടത്തിയ പ്രകടനത്തിൽ സന്തോഷമാണുള്ളതെന്നും സരോജ് ദേവി. തൻറെ ഏറ്റവും മികച്ച ഒളിംപിക് പ്രകടനം തന്നെയാണ് ജാവലിൻ ഫൈനൽ റൗണ്ടിൽ നീരജ് പുറത്തെടുത്തതെങ്കിലും,
ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘലിനെ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ നാട്ടിലേക്ക് തിരിച്ചയച്ചു
പാരീസ്: അച്ചടക്ക ലംഘനം ഫ്രഞ്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘലിനെയും അവരുടെ സപ്പോർട്ട് സ്റ്റാഫിനെയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ നാട്ടിലേക്ക് തിരിച്ചയച്ചു. ഔദ്യോഗിക അക്രഡിറ്റേഷൻ കാർഡ് ദുരുപയോഗം ചെയ്തതിനാണ് നടപടി. അന്തിം പംഘലിനെ 53
വിനേഷ് ഫോഗട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി
പാരിസ്: ഒളിംപിക്സിൽ അയോഗ്യയാക്കിയ, ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'വിനേഷ് ഫോഗട്ട് ചാംപ്യന്മാരിൽ ചാംപ്യനാണ്. നിങ്ങൾ
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി
പാരിസ്: ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് നടപടി. അനുവദനീയമായതിലും 100 ഗ്രാം കൂടുതലാണെന്നാണ് റിപ്പോർട്ട്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ എത്തിയതിനു പിന്നാലെയാണീ അപ്രതീക്ഷ തിരിച്ചടി. നടപടിയിൽ ഇന്ത്യ
ഇന്ത്യ - ശ്രീലങ്ക ഏകദിനം; ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 230 റണ്‍സെടുത്തപ്പോള്‍, ഇന്ത്യ 47.5 ഓവറില്‍ 230 ഓള്‍ഔട്ട് ആകുകയായിരുന്നു. രണ്ടു പന്തില്‍ ഇന്ത്യയുടെ അവസാന രണ്ട് വിക്കറ്റ്
അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭീകരാക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ അതിർത്തിക്കപ്പുറത്ത് നിന്ന് പാക്കിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ ഭീകരാക്രമണത്തിന് ശ്രമം. ഇന്ത്യൻ സൈന്യം ഇത് ഫലപ്രദമായി ചെറുത്തു. ഒരു പാക് പൗരൻ ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെടുകയും ചെയ്തു. പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീമാണ്(BAT) കുപ്വാരയിലെ
ജസ്പ്രീത് ബുംറയെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റും
മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ജസ്പ്രീത് ബുംറയെ മാറ്റുമെന്ന് സൂചന. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ യുവതാരം ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ട്. ഏകദിന, ട്വന്റി 20 ടീമുകളുടെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ നേരത്തെ തന്നെ
ഏഷ്യ കപ്പ് 20 20; ഇന്ത്യൻ വനിതകൾ ഫൈനലിൽ
ധാംബുള്ള: നിലവിലുള്ള ചാംപ്യൻമാരായ ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇടമുറപ്പിച്ചു. സെമിഫൈനലിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ്
കോപ്പ അമേരിക്ക രണ്ടാം വട്ടവും അർജൻ്റീനയ്ക്ക്
മയാമി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിൽ തുടരെ രണ്ടാം വട്ടവും അർജൻ്റീന ചാംപ്യൻമാർ. ഫൈനലിൽ കൊളംബിയയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്. ഇരു ടീമുകൾക്കും റെഗുലേഷൻ ടൈമിൽ ഗോൾ നേടാൻ സാധിക്കാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലാണ് പൂർത്തിയാക്കിയത്. മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസി
യൂറോ കപ്പ്, നാലാം വട്ടവും സ്വന്തമാക്കി സ്പെയിൻ
ബർലിൻ: നാലാം വട്ടം യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പ് സ്വന്തമാക്കിയ സ്പെയിൻ ചരിത്രമെഴുതി. തുടരെ രണ്ടാം ഫൈനലിലും ഇംഗ്ലണ്ടിന് നിരാശ. കഴിഞ്ഞ തവണത്തെ ഫൈനലിൽ ഇറ്റലിയോട് പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയം വഴങ്ങിയ ഇംഗ്ലണ്ട് ഇക്കുറി സ്പെയ്നോട് ഒന്നിനെതിരേ രണ്ടു ഗോളിനാണ് തോറ്റത്. അതേസമയം, ഏറ്റവും
കോളറ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ
മുംബൈ: പ്രതീക്ഷിച്ചിരുന്നത് പോലെ ഗൗതം ഗംഭീർ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിതനായി. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2027ലെ ഏകദിന ലോകകപ്പ് വരെയാണ് കാലാവധി. പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവരിൽ രണ്ടു പേരെ മാത്രമാണ് ബി.സി.സി.ഐ
സിംബാബ്വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി
മുംബൈ: ലോകകപ്പ് നേടിയ ഇന്ത്യയുടെ ട്വൻറി20 ടീമിൽ അംഗമായിരുന്നിട്ടും ഒരു മത്സരം പോലും കളിക്കാൻ അവസരം കിട്ടാത്ത താരമാണ് കേരളത്തിൻറെ സഞ്ജു സാംസൺ. ലോകകപ്പിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിൽ ഉടനീളം സഞ്ജുവിന് അവസരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ സെക്രട്ടറി
മുംബൈ: ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 20 കോടി രൂപ മാത്രമാണ് ലോകകപ്പിന്റെ സമ്മാനത്തുകയായി ടീമിന് ഐസിസി നൽകിയത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കൻ ടീമിന് പത്തര
ടി20 ലോകകപ്പ്; ഇന്ത്യ ഫൈനലിൽ
പ്രൊവിഡൻസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 68 റൺസിന് അനായാസം കീഴടക്കിയ ഇന്ത്യ, ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ യോഗ്യത നേടി. മഴ കാരണം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ഫീൽഡിങ്ങാണ്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് ക്ലീൻ സ്വീപ്പ്
ബാംഗ്ലൂർ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾ 3-0 എന്ന നിലയിൽ തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആറ് വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിൽ ആകെ രണ്ടു സെഞ്ചുറി ഉൾപ്പെടെ 343 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ സ്മൃതി
ഏകദിന പരമ്പരയിൽ രണ്ടാം മത്സരത്തിലും സ്മൃതി മന്ഥനയ്ക്ക് സെഞ്ചുറി
ബാംഗ്ലൂർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയ്ക്ക് സെഞ്ചുറി. ഇതോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ വനിതാ താരങ്ങളിൽ മുൻ ക്യാപ്റ്റൻ മിഥാലി രാജിനൊപ്പമെത്തി സ്മൃതി. ഇരുവർക്കും ഇപ്പോൾ ഏഴ്
ട്വന്റി ട്വന്റി; ഉഗാണ്ടയ്ക്കെതിരെ 5.2 ഓവറിൽ കളി തീർത്ത് ന്യൂസിലൻഡ്
ടറോബ: ടി20 ലോകകപ്പിൽ ഉഗാണ്ടക്കെതിരെ ന്യൂസിലൻഡിനു മിന്നുന്ന ജയം. 18.4 ഓവറിൽ വെറും 40 റൺസിന് അവസാനിച്ച ഉഗാണ്ടയ്ക്കെതിരെ 5.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മത്സരം ആരംഭിക്കുന്നതിനു മുൻപ് ഗ്രൂപ്പിലെ അവസാനക്കാരായിരുന്ന ന്യൂസിലൻഡ് നേരത്തെ തന്നെ സൂപ്പർ എട്ട് കാണാതെ പുറത്തായിരുന്നു.
ട്വന്റി20; ഇതുവരെ പരാജയമറിയാത്ത രണ്ടു ടീമുകൾ ഇന്ന് വൈകിട്ട് നേർക്കുനേർ
ന്യൂയോർക്ക്: ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഇതുവരെ പരാജയമറിയാത്ത രണ്ടു ടീമുകൾ ഇന്ന് വൈകിട്ട് നേർക്കുനേർ. ഒന്ന് ഇന്ത്യയാണ്. മറുവശത്ത് അപരാജിതരുടെ കൂട്ടത്തിൽ ക്രിക്കറ്റ് പ്രേമികൾ മുൻപ് പ്രതീക്ഷിക്കാതിരുന്ന ഒരു ടീം - സഹ ആതിഥേയരായ യു.എസ്.എ. അയർലൻഡിനെയും പാക്കിസ്ഥാനെയും കീഴടക്കിയതിന്റെ
ടി20യിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി വെസ്റ്റിൻഡീസ്
കിങ്ങ്സ്റ്റൺ: ലോകകപ്പിനു മുന്നോടിയായി വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്ക, ട്വന്റി20 പരമ്പരയിൽ ആതിഥേയരോടു പരാജയപ്പെട്ടു. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോൾ, രണ്ടും മൂന്നും മത്സരങ്ങൾ വെസ്റ്റിൻഡീസ് ആധികാരികമായ വിജയം കുറിക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ ടോസ് നേടിയ