മുംബൈയിൽ ചൂട് കുറയും
മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 36 ഡിഗ്രി ആയിരുന്നു ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില. എന്നാൽ അടുത്ത രണ്ടു ദിവസത്തിൽ താപനില 3-4 വരെ കുറയുമെന്ന് ഇന്ത്യ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് (ഐഎംഡി) പ്രവചിച്ചു. അതിനാൽ വരും ദിവസങ്ങളിൽ നഗരത്തിൽ ചൂട്
കാലാവസ്ഥാ മുന്നറിയിപ്പ്;ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിലൽ തിരമാലകൾ അടിക്കാം. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും