ഹോം >>
ആക്ഷൻ ഹീറോ മേരി..! ജീവിക്കാനായി ലോട്ടറിക്കച്ചവടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി
ആക്ഷൻ ഹീറോ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മേരി. സിനിമയിലെ പോലീസ് സ്റ്റേഷൻ സീനിലാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. അയൽപക്കക്കാരന്റെ കുളിസീനെതിരേ പരാതിയുമായി എത്തിയ ഇവർ ഈ രംഗത്തോടെ മലയാളികൾക്കിടയിൽ താരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനമകളിൽ അഭിനയിച്ചു.
ഒരിടവേളക്കുശേഷം ശ്രീനിവാസൻ സിനിമയിലേക്ക്; ആകാംഷയോടെ ആരാധക ലോകം
ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന് ശ്രീനിവാസന് സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു. മകനൊപ്പം കുറുക്കന് എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ചികിത്സയിലായിരുന്ന ശ്രീനിവാസന് ഒരു വര്‍ഷത്തിനു ശേഷമാണ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍, ജയലാല്‍ ദിവാകരന്
ആൻ അഗസ്റ്റിന്റെ ഗംഭീര തിരിച്ചുവരവ് ! 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ശ്രദ്ധനേടുന്നു
ലാൽ ജോസിന്റെ 'എൽസമ്മ എന്ന ആൺകുട്ടി' എന്ന ചിത്രത്തിലൂടെ പ്രക്ഷക ഹൃദയത്തിലിടം നേടിയ ആൻ അഗസ്റ്റിന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ശ്രദ്ധ നേടുന്നു. ഒരിടവേളക്ക് ശേഷം ചലച്ചിത്രരംഗത്തേക്ക് തിരിച്ചെത്തിയ ആൻ അഗസ്റ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന
ഐ ഡി യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളളാവുന്നു. ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ
നഗ്നതാപ്രദര്‍ശനം നടത്തയതിന് നടന് ശ്രീജിത്ത് രവി അറസ്റ്റില്‍
തൃശൂര്‍: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവി അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. രണ്ടു ദിവസം മുന്‍പ് തൃശൂരിലെ ഒരു പാര്‍ക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നല്കിയ
ഒഡിയ നടന് റായിമോഹന്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: പ്രശസ്ത ഒഡിയ നടന് റായിമോഹന്‍ പരീദ(58) യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.ആത്മഹത്യയിലേക്കാണ് സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
എസ്എഫ്ഐ അക്രമത്തിനെതിരെ ഇടത് സഹയാത്രികന് ഹരീഷ് പേരടി
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതികരണവുമായി നടനും ഇടത് സഹയാത്രികനുമായ ഹരീഷ് പേരടി. ഈ ആക്രമണം നിങ്ങളെ കൂടുതല്‍ പ്രകാശമുള്ളവനാക്കും എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം
നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത്, 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോസ്ഥരുടെ മുന്‍പാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം
ഒരു പക്കാ നാടൻ പ്രേമം 24- ന്
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ജൂൺ 24 – ന് തീയേറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ്
മരണമില്ലാതെ എന്റെ അനുജൻ
കെ.എൽ. മോഹനവർമ എല്ലാം തമാശയിൽ കൂടി മാത്രം കണ്ടിരുന്ന അനിയൻ. അദ്ദേഹം ഇതു പ്രതീക്ഷിച്ചിരുന്നതു പോലെയാണ് തോന്നുന്നത്. കാരണം ഈയടുത്ത കുറേനാളുകളിൽ സംസാരിക്കുമ്പോഴൊക്കെ അദ്ദേഹം പറയും "വർമാജി, വയ്യാ...വയ്യാ...' എന്നിട്ടൊരു
ജനഗണമനയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ
""മൈ ബെർത്ത് വാസ് മൈ മിസ്റ്റേക്ക്''- സമകാലിക ഇന്ത്യയുടെ പ്രധാന പ്രശ്നം ഇതു തന്നെയാണെന്ന് പ്രഖ്യാപിക്കുകയാണ് "ജനഗണ മന'. ചോദ്യം ചോദിക്കുന്നവനെ തുറുങ്കലിലടയ്ക്കുന്ന, ചോദ്യം ചോദിക്കുന്നവനെ വിലങ്ങണിയിക്കുന്ന, തെറ്റ് ചുണ്ടിക്കാണിക്കുന്നവരെ രാജ്യ ദ്രോഹികളാക്കുന്ന ഭരണകൂടത്തിന്റെ
34 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ അഞ്ചാം ഭാഗം; മാറ്റം ആ ഒറ്റക്കാര്യത്തില്‍ മാത്രം'; വെളിപ്പെടുത്തലുമായി സംവിധായകന്
മമ്മൂട്ടി ചിത്രം സിബിഐ അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മമ്മൂട്ടിയ്ക്കും കഥാപാത്രത്തിനും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് സംവിധായകന് കെ മധു. സിബിഐയുടെ ആദ്യ ഭാഗമിറങ്ങുമ്പോഴും 34 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചാം
വിഷു ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും
വിഷു ആശംസകള്‍ അറിയിച്ച് മമ്മുട്ടിയും മോഹന്‍ലാലും . തങ്ങളുടെ തന്നെ ചിത്രങ്ങള്‍ക്കൊപ്പമാണ് താരങ്ങള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇരുവരുടെയും വിഷുചിത്രങ്ങള്‍. മലയാളി സ്റ്റൈലില്‍ മമ്മുട്ടിയും സ്റ്റൈലിഷായി മോഹന്‍ലാലും ചിത്രങ്ങള്‍
സിനിമയുടെ സുവർണകാലം: തിരിച്ചുവരവ് സ്വാഗതം ചെയ്ത് കാർണിവൽ സിനിമാസ്
ചെന്നൈ: ലോക്ഡൗൺ കാലത്ത് നമ്മളെല്ലാവരും സോഫകളിൽ നിന്ന് അതിശയകരമായ ചില ഉള്ളടക്കങ്ങൾ ആസ്വദിച്ചെങ്കിലും പ്രേക്ഷകർ മാജിക്കൽ സിനിമാറ്റിക് അനുഭവത്തിനായി വീണ്ടും തിയെറ്ററുകളിൽ വരാൻ കൊതിക്കുകയാണെന്ന് കാർണിവൽ സിനിമാസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിശാൽ സാഹ്നി. "ദക്ഷിണ് 2022' സൗത്ത് ഇന്ത്യ മീഡിയ
ജോൺപോളിന് ചികിത്സാ സഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കൾ; സർക്കാരിന് മുന്നിലും അപേക്ഷ
കൊച്ചി: തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത തിരക്കഥാകൃത്ത് ജോൺപോളിന് സഹായമഭ്യർഥിച്ച് സുഹൃത്തുക്കൾ. പ്രൊഫ. എം.കെ സാനു, പ്രൊഫ. എം. തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം. മോഹൻ, സി.ഐ.സി.സി ജയചന്ദ്രൻ, പി. രാമചന്ദ്രൻ, അഡ്വ. മനു റോയ്, സി.ജി രാജഗോപാൽ, ജോൺസൺ സി എബ്രഹാം, തനൂജ ഭട്ടതിരി
ലളിത സുന്ദരഭാവങ്ങളാൽ വിസ്മയം തീർത്ത കെപിഎസി ലളിത
ലളിത സുന്ദരഭാവങ്ങളിലുടെ നിരവധി വേഷങ്ങള്‍ അവസതരിപ്പിച്ച കെപിഎസി ലളിത മലയാളികളുടെ മനസില്‍ ഇനിയും മായാതെ നില്ക്കും. ഇനിയും തീയെറ്ററുകളില് എത്താനുള്ള ചിത്രങ്ങളില്‍ അടക്കം അഭിനയിച്ച കൊണ്ടിരുന്ന കെപിഎസി ലളിതയുടെ മരണം മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വലിയ ശൂന്യതയാണ്. മാര്‍ച്ച് മൂന്നിന്
മമ്മൂട്ടിക്ക് കൊവിഡ്; സിബിഐ 5 ചിത്രീകരണം നിർത്തി
കൊച്ചി: നടന് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് പുറത്തു വന്ന പരിശോധനാ ഫലത്തില്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തെ കൊവിഡ് പിടി കുടുന്നത്. ചെറിയ ജലദോഷം മാത്രമാണ് ഉള്ളത്. മറ്റു
ലോകമലയാളികളുടെ ടീച്ചറമ്മ കെ കെ ശൈലജ വെള്ളിത്തിരയിലെത്തി; 'വെള്ളരിക്കാപ്പട്ടണം 'പ്രേക്ഷകരിലേക്ക്
കൊച്ചി: സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ ഒരു പുതിയ ചിത്രം വരുന്നു. മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന് മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളിക്കാപ്പട്ടണം' ഉടന്‍ പ്രേക്ഷകരിലേക്കെത്തും. ഏറെ പുതുമയുള്ള ഈ ചിത്രം തികച്ചും
പകൽസമയത്ത് സൈക്കിൾ മെക്കാനിക്ക് , രാത്രി കള്ളൻ ; ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം ഇങ്ങനെ
അങ്കമാലി ഡയറീസ്, ആമേന്‍, ഈ മ യൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ സംവിധാനം ചെയ്തു ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തില്‍ രമ്യാ പാണ്ഡ്യനാണ് നായികയായി എത്തുന്നത്.പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ
'മിന്നൽ മുരളി ' ഒരു സൂപ്പർ എന്റർടൈയിനർ./എസ്. ചന്ദ്രമോഹൻ
(എസ്. ചന്ദ്രമോഹൻ ) മിന്നൽ മുരളി മലയാള സിനിമാ ചരിത്രത്തിലെ ഒരു മികച്ച ചിത്രമാണ്. സമീപകാല സിനിമ കോപ്രായങ്ങളിൽ മിന്നലേറ്റ് നിന്ന മലയാള സിനിമയ്ക്ക് പ്രത്യാശയുടെ വെളിച്ചമാണ് മുരളിയുടെ മേക്ക്. വളരെയേറെ കോമാളിയായി പോകേണ്ടിയിരുന്ന ഇതിവൃത്തം അനിതരസാധാരണമായ കൈ-മെയ് വഴക്കത്തിലൂടെ
അമ്മയുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു; മണിയന് പിള്ള രാജുവും ശ്വേതാമേനോനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന് പിള്ള രാജുവും ശ്വേതാമേനോനും തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരത്ത് പരാജയപ്പെട്ടു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍
ദമàµà´ªà´¤à´¿à´•à´³àµâ€à´•àµà´•àµ വിവാഹ സമàµà´®à´¾à´¨à´®à´¾à´¯à´¿ പെടàµà´°àµ‡à´¾à´³àµâ€ നലàµâ€à´•à´¿ സിനിമ നടനàµâ€
ചെനàµà´¨àµˆ : രാജàµà´¯à´¤àµà´¤àµ കൈയàµà´¯àµà´‚ കണകàµà´•àµà´®à´¿à´²àµà´²à´¾à´¤àµ† പെടàµà´°àµ‡à´¾à´³àµ വില ഉയരàµà´¨àµà´¨ സാഹചരàµà´¯à´¤àµà´¤à´¿à´²àµ നവദമàµà´ªà´¤à´¿à´•à´³àµà´•àµà´•àµ വിവാഹ സമàµà´®à´¾à´¨à´®à´¾à´¯à´¿ 5 ലിറàµà´±à´°àµ പെടàµà´°àµ‡à´¾à´³àµ നലàµà´•à´¿
ഒരാൾകàµà´•àµ കൊവിഡàµ; à´¨àµà´¯àµ‚സിലാൻഡിൽ സമàµà´ªàµ‚ർണ ലോകàµà´¡àµ—ൺ
à´¨àµà´¯àµ‚സിലാൻഡàµ: ആറൠമാസതàµà´¤à´¿à´¨à´¿à´Ÿàµ† ആദàµà´¯à´®à´¾à´¯à´¿ കൊവിഡൠകേസൠറിപàµà´ªàµ‹àµ¼à´Ÿàµà´Ÿàµ ചെയàµà´¤à´¤à´¿à´¨àµ പിനàµà´¨à´¾à´²àµ† à´¨àµà´¯àµ‚സിലാൻഡിൽ à´ªàµà´°à´§à´¾à´¨à´®à´¨àµà´¤àµà´°à´¿ ജസിനàµà´¤ ആർഡേൺ സമàµà´ªàµ‚ർണ ലോകàµà´¡àµ—ൺ
വി.​കെ.​എ​ൻ ചോ​ദി​ചàµà´šàµ: എ​തàµà´° നെ​ലàµà´²à´¿â€‹à´¨à´¾â€‹à´£àµ താ​ങàµà´™àµâ€‹à´µà´¿â€‹à´²?'
കെ.ആർ à´ªàµà´°à´®àµ‹à´¦àµ ഇ​ല​ചàµà´šà´¾â€‹àµ¼â€‹à´¤àµà´¤àµâ€‹à´•â€‹àµ¾â€‹à´•àµà´•à´¿â€‹à´Ÿâ€‹à´¯à´¿â€‹àµ½ à´®àµâ€‹à´–à´‚ à´•àµâ€‹à´¨à´¿â€‹à´šàµà´šà´¿â€‹à´°à´¿â€‹à´•àµà´•àµâ€‹à´¨àµà´¨ പ​ഴ​യ വീ​ടàµâ€‹à´•â€‹àµ¾ പി​നàµà´¨à´¿â€‹à´Ÿàµà´Ÿàµ ചെ​റി​യ റോ​ഡി​ലൂ​ടെ
അയലതàµà´¤àµ† അപരിചിതരàµâ€:../à´…à´¡àµà´µ .à´Žà´¸àµ.അശോകൻ
വീടàµà´Ÿàµ à´®àµà´±àµà´±à´¤àµà´¤àµ ബൈകàµà´•àµ വനàµà´¨àµ നിലàµà´•àµà´•àµà´¨àµà´¨ ശബàµà´¦à´‚ കേടàµà´Ÿàµ കൊണàµà´Ÿà´¾à´£àµ കതകൠതàµà´±à´¨àµà´¨à´¤àµ. ഹെലàµà´®à´±àµà´±àµà´‚, കൂളിംഗൠഗàµà´²à´¾à´¸àµà´‚, റെയിനàµà´•àµ‹à´Ÿàµà´Ÿàµà´‚ ഇടàµà´Ÿ നാലഞàµà´šàµ
മയകàµà´•àµà´®à´°àµà´¨àµà´¨àµ à´•à´šàµà´šà´µà´Ÿà´‚, ഖനനം, പണപàµà´ªà´¿à´°à´¿à´µàµ; താലിബാനàµâ€ കോടീശàµà´µà´°à´¨àµâ€à´®à´¾à´°à´¾à´¯ à´•à´¥
വിദേശ സൈനികരൠസàµà´¥à´²à´‚ വിടàµà´Ÿà´¤à´¿à´¨àµ പിനàµà´¨à´¾à´²àµ†, താലിബാനൠà´àµ€à´•à´°à´°àµ à´…à´«àµà´—ാനിസàµà´¤à´¾à´¨àµ പിടിയിലാകàµà´•àµà´•à´¯à´¾à´£àµ. à´¦àµà´°àµà´¬à´²à´°à´¾à´¯ à´…à´«àµà´—ാനൠà´à´°à´£à´•àµ‚à´Ÿà´¤àµà´¤àµ† സൈനിക
ആടàµà´Ÿà´¿à´¨àµâ€ തോലിടàµà´Ÿ ചെനàµà´¨à´¾à´¯àµâ€Œà´•àµà´•à´³àµâ€/à´…à´¡àµà´µ. à´Žà´¸àµâ€Œ അശോകനàµâ€
തൃശàµà´¶àµ‚രൠജിലàµà´²à´¯à´¿à´²àµ† à´•à´°àµà´µà´¨àµà´¨àµ‚രൠസരàµà´µàµà´µàµ€à´¸àµ സഹകരണ ബാങàµà´•à´¿à´²àµ† വായàµà´ªà´¾ തടàµà´Ÿà´¿à´ªàµà´ªà´¿à´¨àµà´±àµ† പശàµà´šà´¾à´¤àµà´¤à´²à´¤àµà´¤à´¿à´²àµ സംസàµà´¥à´¾à´¨à´¤àµà´¤àµ† à´Žà´²àµà´²à´¾ സരàµà´µàµà´µàµ€à´¸àµ സഹകരണ
ലോകം വിടàµà´Ÿàµà´ªàµ‹à´•à´¾à´¨àµâ€ ജെറികàµà´•àµ ആവിലàµà´²; ജീവികàµà´•àµà´‚ ഇനി à´…à´žàµà´šàµ പേരിലൂടെ
തിരàµà´µà´¨à´¨àµà´¤à´ªàµà´°à´‚: ജെറി à´ˆ ലോകം വിടàµà´Ÿàµ പോയിടàµà´Ÿà´¿à´²àµà´²... ലിനàµà´¸à´¿à´•àµà´•àµ à´…à´™àµà´™à´¨àµ† വിശàµà´µà´¸à´¿à´•àµà´•à´¾à´¨à´¾à´£àµ ഇഷàµà´Ÿà´‚. à´…à´žàµà´šàµ പേരിലൂടെ ജെറി ഇനിയàµà´‚ à´à´±àµ† കാലം ജീവികàµà´•àµà´‚.
വിമാനാപകടതàµà´¤à´¿à´²àµâ€ മരിചàµà´šàµ†à´¨àµà´¨àµ à´•à´°àµà´¤à´¿à´¯ സജാദൠതങàµà´™à´³àµâ€ ജനàµà´®à´¨à´¾à´Ÿàµà´Ÿà´¿àµ½; 45 വർഷതàµà´¤à´¿à´¨àµ ശേഷം മകനെ കെടàµà´Ÿà´¿à´ªàµà´ªà´¿à´Ÿà´¿à´šàµà´šàµ ഉമàµà´®
കൊലàµà´²à´‚: വിദേശതàµà´¤àµ ജോലികàµà´•àµ പോയി 45 വർഷമായി കാണാതായ കൊലàµà´²à´‚ കാരാളിമàµà´•àµà´•àµ à´¸àµà´µà´¦àµ‡à´¶à´¿à´¯à´¾à´¯ സജാദൠതങàµà´™àµ¾ ജനàµà´®à´¨à´¾à´Ÿàµà´Ÿà´¿àµ½ മടങàµà´™à´¿à´¯àµ†à´¤àµà´¤à´¿. à´•à´´à´¿à´žàµà´ž à´°à´£àµà´Ÿàµ വർഷമായി
‘അവർ സിപിà´à´Žà´‚ à´…à´¨àµà´à´¾à´µà´¿à´•àµ¾; à´† മതàµà´¸àµà´¯à´‚ à´®àµà´´àµà´µàµ» നശിപàµà´ªà´¿à´•àµà´•à´¾àµ» കേരളാ പൊലീസിനൠഎനàµà´¤à´§à´¿à´•à´¾à´°à´‚?’ ചോദàµà´¯à´™àµà´™à´³àµà´¯àµ¼à´¤àµà´¤à´¿ ഹരീഷൠവാസàµà´¦àµ‡à´µàµ»
വിൽപàµà´ªà´¨à´¯àµà´•àµà´•àµ†à´¤àµà´¤à´¿à´šàµà´š മതàµà´¸àµà´¯à´‚ പൊലീസൠനശിപàµà´ªà´¿à´šàµà´š സംà´à´µà´¤àµà´¤à´¿àµ½ വിമർശനവàµà´®à´¾à´¯à´¿ à´…à´¡àµà´µ. ഹരീഷൠവാസàµà´¦àµ‡à´µàµ». മേരി വിൽപàµà´ªà´¨à´¯àµà´•àµà´•à´¾à´¯à´¿ à´Žà´¤àµà´¤à´¿à´šàµà´š മതàµà´¸àµà´¯à´‚ à´®àµà´´àµà´µàµ»
പൊലീസിനെ ചോദàµà´¯à´‚ ചെയàµà´¯à´¾àµ» മാതàµà´°à´®à´²àµà´², പഠികàµà´•à´¾à´¨àµà´‚ മിടàµà´•àµà´•à´¿à´¯à´¾à´£àµ ​ഗൗരി നനàµà´¦â€™; à´ªàµà´²à´¸àµ à´Ÿàµà´µà´¿à´¨àµ മികചàµà´š വിജയം
കൊലàµà´²à´‚: ചടയമംഗലതàµà´¤àµ ബാങàµà´•à´¿àµ½ à´•àµà´¯àµ‚ നിനàµà´¨à´¯à´¾à´³àµ† കൊണàµà´Ÿàµ പെറàµà´±à´¿ à´…à´Ÿà´ªàµà´ªà´¿à´šàµà´š പൊലീസൠനടപടിയെ ചോദàµà´¯à´‚ ​ഗൗരി നനàµà´¦à´¯àµà´•àµà´•àµ à´ªàµà´²à´¸àµ ടൠപരീകàµà´·à´¯à´¿àµ½ മികചàµà´š വിജയം. à´ªàµà´²à´¸àµ
à´®àµà´¹à´®àµà´®à´¦àµ റിയാസൠഅടàµà´¤àµà´¤ കേരളാമàµà´–àµà´¯à´®à´¨àµà´¤àµà´°à´¿à´¯àµ†à´¨àµà´¨àµ കെ.à´¸àµà´°àµ‡à´¨àµà´¦àµà´°à´¨àµâ€
കൊചàµà´šà´¿ :മനàµà´¤àµà´°à´¿ പി.à´Ž à´®àµà´¹à´®àµà´®à´¦àµ റിയാസിനെ കേരളതàµà´¤à´¿à´¨àµà´±àµ† à´…à´Ÿàµà´¤àµà´¤ à´®àµà´–àµà´¯à´®à´¨àµà´¤àµà´°à´¿à´¯à´¾à´•àµà´•à´¾à´¨àµà´³àµà´³ നീകàµà´•à´™àµà´™à´³à´¾à´£àµ à´®àµà´–àµà´¯à´®à´¨àµà´¤àµà´°à´¿ പിണറായി വിജയനൠനടതàµà´¤à´¿
കൊവിഡൠപàµà´°à´¤à´¿à´°àµ‹à´§à´¤àµà´¤à´¿à´²àµâ€ ആരോഗàµà´¯à´®àµ‡à´–ലയàµà´•àµà´•àµ à´•à´°àµà´¤àµà´¤à´¾à´¯à´¿ കെഎംഎംഎലàµâ€; നലàµâ€à´•à´¿à´¯à´¤àµ 1550 à´Ÿà´£àµâ€ à´“à´•àµâ€Œà´¸à´¿à´œà´¨àµâ€
കൊവിഡൠപàµà´°à´¤à´¿à´°àµ‹à´§à´¤àµà´¤à´¿à´²àµ ആരോഗàµà´¯à´®àµ‡à´–ലയàµà´•àµà´•àµ ശകàµà´¤à´®à´¾à´¯ പിനàµà´¤àµà´£à´¯àµà´®à´¾à´¯à´¿ à´µàµà´¯à´µà´¸à´¾à´¯ പൊതàµà´®àµ‡à´–ലാ à´¸àµà´¥à´¾à´ªà´¨à´®à´¾à´¯ കേരള മിനറലàµà´¸àµ ആനàµà´±àµ മെറàµà´±à´²àµà´¸àµ ലിമിറàµà´±à´¡àµ. കൊവിഡàµ
‘പണികàµà´•àµ വനàµà´¨ ബംഗാളികàµà´•àµ വരെ à´Ž à´ªàµà´²à´¸àµâ€™; à´Ÿàµà´°àµ‡à´¾à´³à´¿à´¯à´µà´°àµâ€à´•àµà´•àµà´‚ à´ªàµà´šàµà´›à´¿à´šàµà´šà´µà´°àµâ€à´•àµà´•àµà´‚ വിദàµà´¯à´¾à´°àµâ€à´¥à´¿à´¨à´¿à´¯àµà´Ÿàµ† à´•à´¤àµà´¤àµ; പങàµà´•àµà´µà´šàµà´šàµ മറàµà´ªà´Ÿà´¿à´¯àµà´®à´¾à´¯à´¿ മനàµà´¤àµà´°à´¿ ശിവനàµâ€à´•àµà´Ÿàµà´Ÿà´¿
à´Žà´¸àµà´Žà´¸àµà´Žà´²àµà´¸à´¿ പരീകàµà´·à´¾ ഫലതàµà´¤àµ†à´•àµà´•àµà´±à´¿à´šàµà´šàµà´‚ പിനàµà´¨à´¾à´²àµ†à´¯àµà´£àµà´Ÿà´¾à´¯ വിമരàµà´¶à´¨à´™àµà´™à´³àµ† à´•àµà´±à´¿à´šàµà´šàµà´‚ പെരàµà´µà´³àµà´³àµ‚രൠജിഎചàµà´šàµà´Žà´¸àµà´Žà´¸à´¿à´²àµ† വിദàµà´¯à´¾à´°àµà´¥à´¿à´¨à´¿ ദിയ à´Žà´´àµà´¤à´¿à´¯
കർഷകനായ കാഞàµà´žà´¿à´°à´¤àµà´¤à´¿à´™àµà´•àµ½ à´•àµà´žàµà´žàµ‡à´Ÿàµà´Ÿàµ» ഓർമàµà´®à´¯à´¾à´•àµà´®àµà´ªàµ‹àµ¾...
കോടികàµà´•àµà´³à´‚:കോടികàµà´•àµà´³à´‚:- കാഞàµà´žà´¿à´°à´¤àµà´¤à´¿à´™àµà´•àµ½ à´à´ªàµà´ªàµ ജോസഫൠ(90) നിരàµà´¯à´¾à´¤à´¨à´¾à´¯à´¿. സംസàµà´•à´¾à´°à´‚ ചൊവàµà´µà´¾à´´àµà´š രാവിലെ 10.30നൠകോടികàµà´•àµà´³à´‚ സെനàµà´±àµ ആൻസൠപളàµà´³à´¿à´¯à´¿àµ½. à´à´¾à´°àµà´¯ പരേതയായ
മീനൠമോൾകàµà´•àµ സമàµà´®à´¾à´¨à´µàµà´®à´¾à´¯à´¿ à´ªàµà´°à´µà´¾à´¸à´¿ മലയാളി ഫെഡറേഷൻ
കോടàµà´Ÿà´¯à´‚: à´•à´Ÿàµà´¤àµà´¤àµà´°àµà´¤àµà´¤à´¿ പഞàµà´šà´¾à´¯à´¤àµà´¤à´¿àµ½ താമസികàµà´•àµà´¨àµà´¨ മീനൠബാബàµà´µà´¿à´¨àµ à´ªàµà´°à´µà´¾à´¸à´¿ മലയാളി ഫെഡറേഷൻ സമàµà´®à´¾à´¨à´®à´¾à´¯à´¿ ആൻഡàµà´°àµ‹à´¯àµà´¡àµ ടിവി, à´¸àµà´±àµà´±à´¡à´¿ ടേബിൾ,
കൈകൊണàµà´Ÿàµà´‚ വായàµà´•àµŠà´£àµà´Ÿàµà´‚ സംഗീതോപകരണങàµà´™à´³àµà´Ÿàµ† ശബàµà´¦à´‚; വൈറലായി സിസàµà´±àµà´±àµ‡à´´àµà´¸à´¿à´¨àµà´±àµ† ഗാനം
കൊചàµà´šà´¿:à´•à´°àµà´®àµà´®à´² മാതാവിനàµà´±àµ† തിരàµà´¨à´¾à´³àµ ദിനതàµà´¤à´¿à´²àµ à´•à´°àµà´®àµà´®à´²àµ€à´¤àµà´¤à´¾ സനàµà´¯à´¾à´¸à´¿à´¨à´¿à´®à´¾à´°àµ പരിശàµà´¦àµà´§ à´…à´®àµà´®à´¯àµà´•àµà´•àµ കാഴàµà´šà´¯àµŠà´°àµà´•àµà´•à´¿à´¯ സംഗീതാവിഷàµà´•à´¾à´°à´‚
ആയിരകàµà´•à´£à´•àµà´•à´¿à´¨àµ മരങàµà´™àµ¾ നടàµà´Ÿ മനàµà´·àµà´¯àµ», à´ªàµà´°à´•àµƒà´¤à´¿à´¯àµ‹à´Ÿà´¾à´£àµ à´¸àµà´¨àµ‡à´¹à´®à´¤àµà´°à´¯àµà´‚!
തനàµà´±àµ† à´¸àµà´•àµ‚ളിനàµà´±àµ† പരിസരതàµà´¤àµ ഒരൠപേരാലൠതൈ നടàµà´®àµà´ªàµ‹à´³àµ ഒഡീഷയിലെ കാനàµà´±à´¿à´²àµ‹ à´—àµà´°à´¾à´®à´¤àµà´¤à´¿àµ½ നിനàµà´¨àµà´³àµà´³ à´…à´¨àµà´±à´¾à´°à´¿à´¯à´¾à´®à´¿ സാഹàµà´µà´¿à´¨àµ 11 വയസàµà´¸àµ മാതàµà´°à´®àµ‡
ഇനàµà´¦à´¿à´° തനàµà´¨ വാർതàµà´¤ ദീപികയെ à´šàµà´±àµà´±à´¿à´šàµà´š à´•à´¥/ജോസൠടി
ജോസൠടിഇനàµà´¦à´¿à´° തനàµà´¨ വാർതàµà´¤à´¦àµ€à´ªà´¿à´•à´¯àµ† à´šàµà´±àµà´±à´¿à´šàµà´š à´•à´¥ രാവിലെ ഡോ. കെ.à´Žà´‚. സീതി കൊതിയൂറàµà´¨àµà´¨ à´à´¾à´·à´¯à´¿àµ½ 'നാഗമàµà´ªà´Ÿà´‚ ബിരിയാണി'à´¯àµà´Ÿàµ† à´•à´¥ പറഞàµà´žà´¤àµ കേടàµà´Ÿàµ ഓർമകളàµà´Ÿàµ† വഞàµà´šà´¿
കോവിഡൠദàµà´°à´¿à´¤à´•à´¾à´²à´‚ à´•à´´à´¿à´žàµà´žàµ അനൗൺസàµâ€Œà´®àµ†à´¨àµà´±à´¿à´¨àµ കാതàµà´¤à´¿à´°àµà´¨àµà´¨ റഷീദൠകലയനàµà´¤à´¾à´¨à´¿ ആഗàµà´°à´¹à´‚ സാധികàµà´•à´¾à´¤àµ† യാതàµà´°à´¯à´¾à´¯à´¿ ...
തൊടàµà´ªàµà´´ :സംസàµà´¥à´¾à´¨à´¤àµà´¤àµ അറിയപàµà´ªàµ†à´Ÿàµà´¨àµà´¨ അനൗൺസർ റഷീദൠകലയനàµà´¤à´¾à´¨à´¿ (65 ) വിടവാങàµà´™à´¿ .ശനിയാഴàµà´š à´ªàµà´²àµ¼à´šàµà´šàµ† നെയàµà´¯à´¶àµà´¶àµ‡à´°à´¿à´¯à´¿à´²àµà´³àµà´³ വസതിയിലാണൠറഷീദൠകലയനàµà´¤à´¾à´¨à´¿ à´Žà´¨àµà´¨