മലയാളി യുവാവ് ഹൈദരാബാദിൽ അന്തരിച്ചു
കാക്കൂർ കള്ളാട്ടുകുഴിയിൽ കെ.യു ഐസക്കിൻ്റെ(ഇന്ത്യൻ നേവി, ഹൈദരബാദ്) മകൻ നിധിൻ ഐസക്ക് (24) ഹൈദരാബാദിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് കാക്കൂർ കള്ളാട്ടുകുഴിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പളളിയിൽ. മാതാവ് ലിസി പാമ്പാക്കുട കൈനി പൂവത്തും തൊട്ടിയിൽ
അപരിചിതയ്ക്ക് വൃക്ക നല്കിയ യുവാവിന് ഫോണിലൂടെ നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി
കല്‍പ്പറ്റ: അപരിചിതയായ സ്ത്രീയ്ക്ക് തന്റെ വൃക്കകളിലൊന്ന് ദാനം നല്കിയ വയനാട് സ്വദേശിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ചീയമ്പം പള്ളിപ്പടി സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനാണ് തനിക്ക് മു്ന പരിചയം പോലുമില്ലാത്ത സ്ത്രീക്ക് വൃക്ക പകുത്ത്
പത്താംക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥിനിക്ക് സുമനസുകൾ ഒരിക്കി കൊടുത്ത വീട്
മാലൂർ: പത്താംക്ലാസിൽ ഉന്നതവിജയം നേടിയ കണ്ണൂർ സ്വദേശിനി ഗോപികയ്ക്ക് സുമനസുകളും സഹായം. പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുണ്ടാക്കിയ കൂരയിൽ നിന്ന് ഗോപികയ്ക്ക് വീടൊരുക്കി നൽകിയിരിക്കുകയാണ് മാലൂരിലെ കോൺഗ്രസ് പ്രവർത്തകർ. കുന്നിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ കൂരയിൽ ഇരുന്ന്
7 വർഷത്തെ നീണ്ട പ്രണയം; ഒടുവിൽ
ലണ്ടൻ: ഏഴുവർഷത്തെ പ്രണയത്തിന് ശേഷം കന്യാസ്ത്രീയും പുരോഹിതനും വിവാഹിതരായി. അഗാതമായ പ്രണയത്തിൽ നിന്നും വിട്ടുപൊവാനാവാതെയാണ് ഇരുവരും ജീവിക്കാന്‍ തീരുമാനിച്ചത്. ഏറെ വെല്ലുവിളികൾ നേരിട്ട ഒന്നു ചേരലായിരുന്നു ഇരുവരുടെയും. ബ്രഹ്മചര്യം ഉപേക്ഷിച്ചാണ് ഇരുവരും കുടുംബജീവിതത്തിലേക്ക്