സ്വർണ വില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം വീണ്ടും സ്വർണ വില ഉയർന്നു. ഒരു പവന് 480 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 56,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7100 രൂപയായി. തുടർച്ചയായ മൂന്ന് ദിവസവും സ്വർണ വില കുറഞ്ഞതിനു പിന്നാലെയാണ് വർധന. ഒരു പവൻ
സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഇന്ന് (20/12/2024) പവന് 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 56,320 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. യുഎസ് ഫെഡറൽ റിസർവ് ഇന്നലെ പലിശനിരക്ക് കുറച്ചത് അടക്കമുള്ളവ സ്വർണ വിലയെ സ്വാധീനിച്ചു. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200
സ്വർണ വില വർധിച്ചു
കൊച്ചി: രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതിരുന്ന സ്വർവിലയിൽ ചൊവ്വാഴ്ച വർധന രേഖപ്പെടുത്തി. ഇന്ന്(17/12/2024) പവന് 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 440 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 7230 രൂപയായി. പവന് 56,720 രൂപയും. രണ്ട് ദിവസം മുമ്പ് ഒരു പവൻ സ്വർണത്തിന് 58280 രൂപയായിരുന്നു. പിന്നീട് വില മാറ്റമില്ലാതെ
സ്വർണ വില വർധിച്ചു
കൊച്ചി: സ്വർണ വില വീണ്ടും 58,000 കടന്നു. ഇന്ന് (11/12/2024) പവന് 640 രൂപ വർധിച്ചതോടെ 58,280 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഇന്നലെ പവൻ വില 600 രൂപ ഉയർന്നിരുന്നു. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. ഇത് തന്നെയാണ് ഈ
സ്വർണ വില ഉയർന്നു
കൊച്ചി: സ്വർണവിലയിൽ രണ്ടാം ദിനവും വർധന. ഇന്ന് (10/12/2024) പവന് 600 രൂപ വർധിച്ചതോടെ 57,640 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. 7205 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 56,920 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഗ്രാമിന് 7115 രൂപയാണ് നൽകേണ്ടത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. വെള്ളി വില ഗ്രാമിന് 100.90
സ്വർണ വില വർധിച്ചു
തിരുവനന്തപുരം: സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 320 കൂടി 57,040 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 7130 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ 24 ക്യാരറ്റ് സ്വർണം 10 ഗ്രാമിന് 78,163 രൂപയാണ്
സ്വർണ വില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറയുന്നു. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയാണിപ്പോൾ സ്വർണവില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 രൂപയാണ് വില. 18 ക്യാരറ്റ് സ്വർണത്തിൻറെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര സ്വർണവിലയിലും ഇടിവ്
സ്വർണ വില വീണ്ടും കുറഞ്ഞു
കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 560 രൂപ വർധിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് (30/11/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്നതാണ് ദൃശ്യമാവുന്നത്.
സ്വർണ വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്ന് 57000ന് മുകളിൽ എത്തി. ഇന്ന് (29/11/2024) ഒറ്റയടിക്ക് 560 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 57,280 രൂപയായി. ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വർണവില രണ്ടു ദിവസം കൊണ്ട്
സ്വർണ വില കുറഞ്ഞു
കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 200 രൂപ വർധിച്ച സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് (28/11/2024) 120 രൂപ കറഞ്ഞത് ഒരു പവൻ സ്വർണത്തിൻറെ വില 56,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വർണവില രണ്ടു ദിവസം കൊണ്ട് 1800 രൂപ
ഉറച്ച് നിൽക്കാതെ സ്വർണ വില
കൊച്ചി: സ്വർണ വില കൂടിയും കുറഞ്ഞും തുടരുന്നു. തിങ്കളാഴ്ച 480 രൂപ കൂടി പവന് 55,960 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയായി. നിലവിൽ ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഏറിയതോടെയാണ് വില കൂടിയത്. ആഗോള വിപണിയിൽ ഔൺസിന് 2,571 ഡോളറാണ് സ്പോട് ഗോൾഡ് വില. എം.സി.എക്സിൽ 24 കാരറ്റ് സ്വർണത്തിന് 74,952 രൂപയാണ് വില. യു.എസ് ഡോളർ
സ്വർണ വില കുറയുവാന്‍ കാരണം എന്ത്?
കൊച്ചി: റെക്കോഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണ വില ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. ഗ്രാമിന് വില 6935 രൂപ. മൂന്ന് ദിവസത്തിനിടെ പവന് രണ്ടായിരം രൂപയിലധികം കുറവ് വന്ന ശേഷം വെള്ളിയാഴ്ച നേരിയ വർധന
മത്തി വില കുറഞ്ഞു
തിരുവനന്തപുരം: കിലോയ്ക്ക് 400 കടന്ന മത്തിക്ക് കുത്തനെ വിലയിടിഞ്ഞ് 15 രൂപയായി കുറഞ്ഞു. വളളക്കാർ കാത്ത് കാത്തിരുന്ന് നിറയെ മത്തി കിട്ടിയപ്പോൾ വിലയാണെങ്കിൽ കുറഞ്ഞു. ചെല്ലാനം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ അർത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെയാണ്
സ്വർണ വില കുറഞ്ഞു
തിരുവനന്തപുരം: അടിക്കടിയുള്ള വില വർധനവിനു ശേഷം സ്വർണ വില കുത്തനെ താഴേക്ക്. പവന് 880 രൂപ കുറഞ്ഞ് 55480 രൂപയാണ് വ്യാഴാഴ്ചയിലെ വില. ഒരാഴ്ചയ്ക്കിടെ 3,600 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 110 രൂപ കുറഞ്ഞ് 6,935 രൂപയായി. കമ്മോഡിറ്റി വിപണിയായ എം.എ.സി.എക്സിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് ഡോളർ
സ്വർണ വില കുറഞ്ഞു
കൊച്ചി: സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് (09/11/2024) പവന് ഒറ്റയടിക്ക് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 58,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7,275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വർണ വില 59,000 എത്തിയത്. പവൻ വില 60,000ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ
സവാള കിലോയ്ക്ക് 88 രൂപ
കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചു കയറുന്നു. മൊത്തവിപണിയിൽ 72 മുതൽ 78 രൂപ വരെയാണ് സവാളയ്ക്ക വില. കൊച്ചിയിൽ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 88 രൂപയാണ് വില. ഒരാഴ്ചയ്ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പുനെയിൽ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. ദീപാവലി
സ്വർണ വില കുറഞ്ഞു
കൊച്ചി: സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. ഇന്ന്(07/11/2024) പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 57,600 രൂപയായി. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7,200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വർണ വില 59,000 എത്തിയത്. പവൻ വില 60,000 ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01
സ്വര്‍ണ വില താഴ്ന്നു
കൊച്ചി: സർവ്വ റെക്കോർഡുകളും തകർത്ത മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന്(05/11/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 59,000 എത്തിയത്.
സ്വർണ വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില 60,000 ലക്ഷ്യം വച്ചുള്ള മുന്നേറ്റം തുടരുന്നു. ഇന്ന്(31/10/2024) പവന് 120 വര്‍ധിച്ച് 59,640 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ 3 ദിവസം കൊണ്ട് സ്വര്‍ണ വില 1000ലധികം രൂപയാണ്
സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ റെക്കോഡുകൾക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,280 എന്ന നിരക്കിലേക്കെത്തി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,285 രൂപയാണ് നൽകേണ്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്
സ്വർണ വില ഉയർന്നു
കൊച്ചി: സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണ വില പുതിയ റെക്കോർഡിൽ. ഇന്ന്(19/10/2024) പവന് 320 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 58,240 രൂപയായി. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7280 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. ഒക്ടോബർ 16നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണ വില 57,000
സ്വർണ വില ഉയർന്നു
കൊച്ചി: സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണ വില 58,000 ത്തിലേക്ക്. ഇന്ന്(18/10/2024) പവന് 640 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 57,920 രൂപയായി. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒക്ടോബർ നാലിന് 56,960 രൂപയായി ഉയര്‍ന്നതായിരുന്നു
സ്വര്‍ണ വില ഉയർന്നു
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടർന്ന് സ്വര്‍ണ വില. ഇന്ന്(17/10/2024) പവന് 160 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 57,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി
സ്വര്‍ണ വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 57,000വും കടന്നു. ഇന്ന്(16/10/2024) പവന് 360 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണ വില
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന്(15/10/2024) പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 56,760 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണവില
സ്വർണ വില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപ വർധിച്ച് 7,120 രൂപയാണ് ശനിയാഴ്ചയിലെ വില. പവന് 200 രൂപ വർധിച്ച് 56,960 രൂപയായി. റെക്കോഡ് വിലയാണിത്. വെറും 40 രൂപ കൂടി വർധിച്ചാൽ പവൻ വില 57,000 ആകും. 18 കാരറ്റ് സ്വർണ വിലയിലും വർധനവുണ്ട്. ഗ്രാമിന് 15 രൂപ വർധിച്ച് 5,885 രൂപയായി. അതേ സമയം വെള്ളിവിലയിൽ
സ്വര്‍ണ വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും തിരിച്ചുക്കയറി. ഇന്ന്(11/10/2024) പവന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 56,760 രൂപയായി. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില
മധ്യേഷ്യയിൽ യുദ്ധ ഭീതി; സ്വർണ്ണ വില വർധിപ്പിക്കുന്നു
കൊച്ചി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മധ്യേഷ്യയിൽ യുദ്ധ ഭീതി വളർത്തുന്നത് സ്വർണ വിലയെ ബാധിക്കുന്നു. യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തെയാണ് നിക്ഷേപകർ കാണുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ പണം സ്വർണ ഇ.ടി.എഫുകളിലേക്കും മറ്റും ഒഴുക്കും. താൽക്കാലിക
സ്വർണ വില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 57,000 തൊടുമെന്ന് സൂചന നല്കി സ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന്(03/10/2024) പവന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു
കേരളത്തിൽ സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 7,050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. പവന് 56,400 രൂപയാണ്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണ വില ശനിയാഴ്ച മുതലാണ് ഇടിഞ്ഞ് തുടങ്ങിയത്. ഒരു പവന് 400 രൂപയോളം നാല് ദിവസം കൊണ്ട്
പാചക വാതക സിലിണ്ടറിന്റെ വില ഉയർന്നു
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി.
കയറ്റുമതി നിരോധനം പിൻവലിച്ച് ഇന്ത്യ
ദുബായ്: ചരക്ക് കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചതോടെ യു.എ.ഇയിൽ ബസ്മതി ഇതര അരിയുടെ വില 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. ഈ മാസം 28ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിലായിരുന്നു തീരുമാനം. പ്രതി വർഷം ദശ ലക്ഷക്കണക്കിന് ടൺ ബസ്മതിയും ബസ്മതി
സ്വർണ വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സർവ്വകാല റെക്കോർഡിൽ സ്വർണ വില. ഇന്ന്(27/09/2024) പവന് 320 രൂപ വർദ്ധിപ്പിച്ച് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപ വർദ്ധിച്ചത്. 7100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. സ്വർണ വില വൈകാതെ 57000-ലേക്ക് കുതിക്കുമെന്ന സൂചനയാണ് ഇന്ന്
സ്വർണ വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7,060 രൂപയും പവന് 56,480 രൂപയുമായി. കേരളത്തിൽ ആദ്യമായാണ് ഗ്രാമിന് 7,000 രൂപയും പവന് 56,000 രൂപയും കടക്കുന്നത്. ഈ മാസം ഇത് വരെ പവന് 3120 രൂപയാണ് വർധിച്ചത്. രാജ്യാന്തര വില റെക്കോർഡ് തകർത്ത്
സ്വർണ വില ഇടിഞ്ഞു
കൊച്ചി: തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്. ഇന്ന്(19/09/2024) പവന് 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്ന ശേഷം വില കുറയുന്നതാണ് ദൃശ്യമായത്. മൂന്ന്
സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ രണ്ടാം ദിനവും ഇടിവ്. ഇന്ന്(18/09/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും പവന് വില കുറഞ്ഞ് 54,920 രൂപയായിരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണ വില വീണ്ടും 55,000 കടന്നിരുന്ന ശേഷം
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: ഇന്നലെ 55,000 കടന്ന് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന്(17/09/2024) 120 രൂപ കുറഞ്ഞതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,920 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസാമാദ്യം പവന് വില 53,760 രൂപയിൽ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും
സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും 55,000 കടന്നു. ഇന്ന് (16/09/2024) പവന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 55,040 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 6880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസാമാദ്യം പവന് വില 53,560