മലർന്നു കിടന്നു സ്വന്തം മാറത്ത് തുപ്പുന്ന പൊറോട്ടു നാടകം തൊടുപുഴയിൽ ;സിപിഐ(എം) രാഷ്ട്രീയത്തെ അപഹാസ്യവും പരിഹാസ്യവുമാക്കുന്നു.
വികസന വീക്ഷണങ്ങളും ചർച്ചകളും ഇല്ലാത്തതും, അഴിമതിയും ,കേവലവാഗ്വാദങ്ങളും, മുദ്രാവാക്യം വിളികളുമായി അധഃപതനം നേരിട്ട അവസ്ഥയിലാണ് കേരളത്തിലെ മിക്കവാറും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. മികച്ച രീതിയിൽ പ്രവർത്തിക്കുവാൻ സാധിക്കുന്ന വ്യക്തികൾക്ക് ഇത്തരം തെരഞ്ഞെടുപ്പുകളിൽ മൽസരിക്കുവാനോ,
ഡോക്ടര്‍ ദമ്പതികളുടെ വിവാഹത്തിന് സര്‍ക്കാരിന്റെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ്; രണ്ടായിരം പേര് പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂര്‍ണ്ണ മാലിന്യ രഹിതമായി സംഘടിപ്പിച്ചു
സി.എ.സജീവൻ തൊടുപുഴ: രണ്ടായിരം പേര് പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂര്‍ണ്ണ മാലിന്യ രഹിതമായി സംഘടിപ്പിച്ച് നൂതന മാതൃക കാട്ടുകയാണ് ഹരിതകേരളം മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ ഡോ. ജി.എസ്.മധു.തൊടുപുഴ ജോഷ് പവലിയനില്‍ നടന്ന മകള്‍ ഡോ.മീരയും തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി
ചെകുത്താന്റെ നാടായി കേരളം, ഇന്നു വെട്ടിക്കൊലപ്പെടുത്തിയത് ആറുവയസുകാരനടക്കം മൂന്നു പേരെ
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടായി മാറുന്നു. ദിവസേന ഒന്നെന്ന കണിക്കിൽ മിക്ക ദിവസങ്ങളിലും കൊലപാതകങ്ങളടക്കമുള്ള അക്രമങ്ങൾ പെരുകുന്നു. ഇന്നുച്ചവരെ കേരളത്തിൽ മൂന്നു പേരാണ് വെട്ടേറ്റു മരിച്ചത്. മൂന്നു പേരും കൊല്ലപ്പെട്ടത് ബന്ധുക്കൾ തമ്മിലുള്ള സഘർഷത്തിൽ. അക്രമത്തിനു കാരണം