ടീ ടൈം മാനേജർ മുഹമ്മദ് ഷിബിലി അന്തരിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ(42). ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ നിന്നും ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
കുവൈറ്റ് ബാങ്കിൻ്റെ 700 കോടി തട്ടിയ കേസിൽ 1425 മലയാളികൾക്കെതിരേ അന്വേഷണം ആരംഭിച്ചു
കൊച്ചി: കുവൈറ്റിലെ ബാങ്കിൻറെ ശതകോടികൾ കബളിപ്പിച്ച സംഭവത്തിൽ 1425 മലയാളികൾക്കെതിരേ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്തിൻറെ 700 കോടി രൂപ കബളിപ്പിച്ചെന്നാണ് നിഗമനം. ബാങ്കിൽ നിന്ന് ലോൺ നേടിയ ശേഷം അവിടെ നിന്ന് മുങ്ങിയവർക്കെതിരെയാണ് അന്വേഷണം. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി
പ്രവാസികൾക്ക് നാട്ടിൽ ജോലി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെൻ്റ്(NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ താത്പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരിച്ചെത്തിയ പ്രവാസി
റഹീമിൻറെ ജയിൽ മോചനക്കേസ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി; ഡിസംബർ എട്ടിന് പരിഗണിക്കും
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻറെ ജയിൽ മോചന കേസ് കേൾക്കാൻ കോടതി ഡിസംബർ എട്ടിന് ഞായറാഴ്ച രാവിലെ 9:30ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു. ഇന്ന് (നവംബർ 17) അനുകൂല വിധി ഉണ്ടാകുമെന്ന് പ്രത്യക്ഷിച്ചിരുന്നെങ്കിലും കേസ് രണ്ടാഴ്ചത്തേക്ക്
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ ഗുരുതര അക്ഷരതെറ്റ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ ഗുരുതര അക്ഷരതെറ്റ്. ഭാഷാ ദിവനും കേരള പിറവിയുമായ നവംബർ ഒന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലാണ് ആഭ്യന്തര വകുപ്പിന് നാണക്കേടായത്. മെഡൽ സ്വീകരിച്ച പൊലീസുകാരാണ് തെറ്റുകൾ മേലധാകാരികാരിയെ അറിയിച്ചത്.
അബുദാബി അല്‍ റിം ഐലൻഡില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മലയാളികളടക്കം മൂന്ന് പേര് മരിച്ചു
അബുദാബി: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. അബൂദബി അല്‍ റിം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സെന്ന കെട്ടിടത്തില്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. പത്തനംതിട്ട കോന്നി സ്വദേശി അജിത്
എയർ കേരള പ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്
ദുബായ്: പ്രവാസി മലയാളികൾക്ക് പ്രതീക്ഷ പകർന്ന് പ്രവർത്തനം തുടങ്ങിയ എയർ കേരള, ഓപ്പറേഷൻസ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലെ പ്രധാന പദവികളിൽ വ്യോമയാന വിദഗ്ധരെ നിയമിച്ചു. ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ പ്രസിഡന്റായ ക്യാപ്റ്റൻ സി.എസ് രൺധാവയെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായും, ക്യാപ്റ്റൻ അശുതോഷ്
യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം: പനി കൂടുന്നതായി റിപ്പോർട്ട്
ദുബായ്: യു.എ.ഇയിലെ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ. അന്തരീക്ഷ താപനിലയിൽ കുറവ് വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. പനി, ക്ഷീണം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പലരും എത്തുന്നത്. നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസികൾക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാർജ വനിതാ കലാസാഹിതി സംഭാവന നൽകി
ഷാർജ: വനിതാ കലാസാഹിതി ഷാർജ, ഫുഡ് ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളത്തിന്റെ മുൻ കൃഷി വകുപ്പ് മന്ത്രിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരന് വനിതാ കലാസാഹിതി ഷാർജ പ്രസിഡന്റ് മിനി സുഭാഷ്, സെക്രട്ടറി ഷിഫി മാത്യു,
ആണവ രംഗത്തെ ചരിത്ര ഉടമ്പടി; ആദ്യ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യു.എ.ഇയും
ദുബായ്: ആണവ മേഖലയിലെ ആദ്യ കരാറിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ഊർജമേഖലയിലെ കാർബൺ ബഹിർഗമനം കുറച്ച് കൊണ്ട് വരുന്നതിന്റെയും ഭാഗമായിട്ടാണ് കരാർ ഒപ്പുവെച്ചത്. ഇതോടെ ചരക്ക് നീക്കം, മാനവശേഷി വികസനം, ന്യൂക്ലിയർ
വയനാട് ഉരുൾപൊട്ടൽ; സഹായമഭ്യർത്ഥിച്ച് സാനിയ മിർസയും
വയനാട്: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കായി സഹായമഭ്യർത്ഥിച്ച് സാനിയ മിർസയും. ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കിയ ഈ ദുരന്തത്തെ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് എന്നാണ് സാനിയ വിശേഷിപ്പിച്ചത്. ഈ അവസരത്തിൽ എല്ലാവരും വയനാടിനായി ഒന്നിച്ചു നിൽക്കണമെന്നും സാനിയ
വയനാട് ദുരന്ത മുന്നറിയിപ്പ്: രാജ്യസഭയിൽ അമിത്ഷാക്കെതിരേ അവകാശലംഘനത്തിന് പരാതി
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനത്തിൽ അമിത് ഷാക്കെതിരേ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി. സന്തോഷ് കുമാർ എം.പിയാണ് പരാതി നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുൾപൊട്ടൽ മുന്നറിയിപ്പ്
മസ്കറ്റിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരനുൾപ്പെടെ 6 പേർ മരിച്ചു
മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ പള്ളിക്ക് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരു ഇന്ത്യക്കാരനും നാല് പാക് പൗരന്മാരും ഉൾപ്പെടെ ആറ് പേർ മരിച്ചു. മൂന്ന് അക്രമികളെ പൊലീസ് വധിച്ചു. കൊല്ലപ്പെട്ട ആറാമൻ ഒമാൻ പൊലീസ് സേനാംഗമാണ്. 28 പേർക്ക് പരുക്കേറ്റു. മരിച്ചവരെയോ പരുക്കേറ്റവരെയോ സംബന്ധിച്ച
കൊയിലാണ്ടി കോളേജ് സംഘർഷത്തിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു; പ്രിൻസിപ്പലിനോട് വിശദീകരണം തേടി യൂണിവേഴ്സിറ്റി
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിലെ സംഘർഷത്തിൽ നാല് വിദ്യാർത്ഥികളെ സസ്പെൻസ് ചെയ്ത നടപടിയിൽ പ്രിൻസിപ്പൽ സുനിൽ ഭാസ്കരനോട് വിശദീകരണം തേടി കാലികറ്റ് സർവകലാശാല. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടി വിദ്യാർത്ഥികൾ വൈസ്
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ കലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച്
കുവൈറ്റിൽ വീണ്ടും തീപിടിത്തം: പരുക്കേറ്റ 3 പേരുടെ നില ഗുരുതരം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീണ്ടും തീപിടിത്തം. കേരളത്തെയാകെ കണ്ണീരിലാഴ്തിയ തീപിടിത്തത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് കുവൈറ്റിൽ നിന്നും വീണ്ടും തീപിടിത്തത്തിന്റെ വാർത്ത വരുന്നത്. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍
ഖത്തറിൽ വാഹനാപകടം; തൃശൂർ സ്വദേശികൾ മരിച്ചു
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന് മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ്(21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന് മുഹമ്മദ് ഹബീല്‍(21)
കുവൈറ്റ് ദുരന്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്
കുവൈറ്റ് സിറ്റി: തൊഴിലാളികളുടെ കൂട്ടമരണത്തിലേക്ക് നയിച്ച തീപിടിത്തത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് കുവൈറ്റ് അന്വേഷണം തുടങ്ങി. പാർപ്പിട സമുച്ചയത്തിലെ കാവൽക്കാരനായ ഈജിപ്ഷ്യൻ പൗരന്റെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് ആയിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ,
കുവൈറ്റ് തീപിടിത്തത്തിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി: കുവൈറ്റ് തീപിടിത്തത്തിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതായി സ്ഥിരീകരിച്ച് കുവൈറ്റിലെ മാധ്യമങ്ങൾ. ഇതൊടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 50 ആയി. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളാണ് മരിച്ചതെന്നാണ് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുൾപ്പടെ 31 പേരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ഇന്ന് നാട്ടിലെത്തിക്കും. രാവിലെ പത്തരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിക്കുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്ത്യോപചാരം
മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷവും പരുക്കേറ്റവർക്ക് 1 ലക്ഷവും ധനസഹായം: മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക്
തിരുവനന്തപുരം: കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ആരോഗ്യ മന്ത്രി വീണാ ജോർജ്
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചത് 14 മലയാളികൾ: പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: ബുധനാഴ്ച പുലർച്ചെ കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ(33), പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ്(29), വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്(48), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ(23),
കുവൈറ്റ് മംഗെഫിലെ മലയാളിയുടെ ഫ്ലാറ്റിൽ തീപിടിത്തം: 6 പേർ മരിച്ചതായി സൂചന
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇക്കൂട്ടത്തിൽ കാസർഗോഡുകാരനായ മലയാളിയും ഉണ്ടെന്നാണ് വിവരം. ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ എസ്.എം.സി.എ കുവൈറ്റിന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: പ്രവാസ ലോകത്തെ സീറോ മലബാർ സഭാ മക്കളുടെ ഏറ്റവും വലിയ സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ 29 മത്തെ ഭരണസമിതി നിലവിൽ വന്നു. അബ്ബാസിയയിൽ വച്ച് നടന്ന പൊതുയോഗത്തിൽ വച്ച് സംഘടനയുടെ പ്രസിഡന്റ് ആയി ഡെന്നി തോമസ് കാഞ്ഞൂപറമ്പിൽ, ജനറൽ സെക്രട്ടറിയായി ജോർജ് ജോസഫ് വാക്യത്തിനാൽ,ട്രഷറർ
കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
മസ്കത്ത്: യാത്രക്കാർക്ക് തിരിച്ചടിയായി ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. അടുത്തമാസം ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ജൂൺ
ദമ്മാമിൽ നമസ്കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി മരിച്ചു
തിരൂർ: സൗദി അറേബ്യയിലെ ദമ്മാമിൽ നമസ്കാരത്തിന് പോകുന്നതിനിടെ മലപ്പുറം തലക്കടത്തുർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. പങ്ങത്ത് മുഹമ്മദലിയുടെ മകൻ സഫീറാണ്(40) മരിച്ചത്. നേരത്തെ ദുബായിൽ ജോലി ചെയ്തിരുന്ന സഫീർ, നാട്ടിൽ വന്ന് മൂന്ന് മാസം മുമ്പാണ് ജോലി ആവശ്യാർത്ഥം സൗദിയിലേക്ക്
ദുബൈയിലെ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശി മരിച്ചു
ദുബൈ: അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീമാണ്(29) വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ മരിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി
പന്ത്രണ്ട് വർഷത്തിന് ശേഷം നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
സന: മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ല, കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഇന്ന് കാണും. ഉച്ചയ്ക്കു ശേഷം ജയിലിലെത്താന്‍ പ്രേമമകുമാരിയോട് നിര്‍ദേശിച്ചു. 11 വർഷത്തിന് ശേഷമാണ് അമ്മ മകളെ കാണുന്നത്. ഇന്നലെ യെമന്റെ തലസ്ഥാനമായ സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ
സൗദിയിൽ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
റിയാദ്: യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യയില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചു. സൗദി യുവതി നുവൈര്‍ ബിന്ത് നാജിയാണ് കൊല്ലപ്പെട്ടത്. യുവതിയോടുള്ള
ദുബൈയില്‍ മഴയ്ക്കു നേരിയ ശമനം
കൊച്ചി: ദുബൈയില്‍ നിന്നും ആശ്വാസ വാർത്ത. ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴയ്ക്കു നേരിയ ശമനം. എന്നാല്‍ റോഡിലെ വെള്ളക്കെട്ട് പൂര്‍ണമായി നീക്കാനായിട്ടില്ല. അടുത്ത അഞ്ച് ദിവസത്തേക്കു മഴയ്ക്കു സാധ്യതയില്ലെന്നാണ് അറിയിപ്പ്. റിപ്പോർട്ടുകൾ പ്രകാരം 75 വര്‍ഷത്തിനിടയിൽ ഏറ്റവും വലിയ മഴയാണ്
യു.എ.ഇയിൽ കനത്ത മഴയും വെള്ളപ്പൊക്കവും: റോഡ് വിമാന ഗതാഗതം തടസ്സപ്പെട്ടു
മനാമ: യു.എ.ഇയിൽ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വൻ നാശനഷ്ടം. റാസൽ ഖൈമയിലും അൽ ഐനിലും ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം താറുമാറായി. നൂറു കണക്കിനു പേർ ഫ്ലാറ്റുകളിലും വീടുകളിലും കുടുങ്ങി ഒറ്റപ്പെട്ട നിലയിലാണ്. അൽ ഐനിൽ 24 മണിക്കൂറിൽ 254.8 മില്ലി മീറ്റർ മഴയാണ്
യു.എ.ഇയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
ദുബായ്: കനത്ത മഴയിൽ സ്തംഭിച്ച് യു.എ.ഇ. 24 മണിക്കൂറിനുള്ളിൽ 142 മില്ലീമീറ്റർ മഴയാണ് ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഒരു വർഷം 94.7 മില്ലീമീറ്റർ മഴയേ യു.എ.ഇയിൽ രേഖപ്പെടുത്താറുള്ളൂ. ഒന്നര വർഷം കൊണ്ട് ലഭിക്കേണ്ട മഴയാണ് കുറച്ചു മണിക്കൂറുകൾക്കിടയിൽ ദുബായിൽ പെയ്തതെന്ന് കാലാവസ്ഥാ
ഒമാനിൽ കനത്ത മഴ; ഒരു മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു
മസ്കറ്റ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒമാനിൽ മരണം 12 ആയി. മരിച്ചവരിൽ ഒരാൾ മലയാളി ആണ്. അടൂർ സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ
ഷാർജയിൽ തീപിടിത്തം: അഞ്ച് പേർ മരിച്ചു
ഷാർജ: അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചെന്ന് ഷാർജ പൊലീസ്. സംഭവത്തിൽ 44 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. പരിക്കേറ്റവരിൽ 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. 27 പേരുടെ
മലയാളി നഴ്സ് റിയാദില്‍ വച്ച് മരിച്ചു
റിയാദ്: മലയാളി നഴ്സ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പിറവം സ്വദേശിനി ധന്യ രാജന് ആണ് മരിച്ചത് . 35 വയസായിരുന്നു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റെര് ആശുപത്രിയിലെ നഴ്സ്
ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക് കരുതലുമായ് സാന്ത്വനം കുവൈറ്റ്
കാസർഗോഡ്: കുവൈറ്റ് മലയാളികളുടെ ജീവകാരുണ്യ കൂട്ടായ്മയാണു, 2001 മുതൽ നിരന്തരമായി എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുപോരുന്ന സാന്ത്വനം കുവൈറ്റ്. സംഘടനയുടെ കഴിഞ്ഞ 23 വർഷങ്ങളിലെ പ്രവർത്തനത്തിൽ, ഏറ്റവുമധികം സഹായ പദ്ധതികളുമായി ഇടപെട്ടിട്ടുള്ള, കേരളത്തിലെ രണ്ടു ജില്ലകളാണു
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ് അന്തരിച്ചു
കുവൈത്ത്: ഗൾഫ് രാജ്യമായ കുവൈത്തിൻറെ അമീറായ(രാജാവ്) കുവൈത്ത് അമീർ അന്തരിച്ചു. കുവൈത്തിൻറെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബാഹാണ് അന്തരിച്ചത്. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2020ൽ കുവൈത്ത് അമീർ ആയി ചുമതലയേറ്റ ശേഷം പല തവണ ആരോഗ്യ കാരണങ്ങളാൽ പൊതുരംഗത്ത് നിന്ന്
മഹാദേവ് ബെറ്റിങ് ആപ്പ് ഉടമസ്ഥൻ ദുബായിൽ പിടിയിൽ
ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പിന്റെ ഉടമസ്ഥരിൽ ഒരാളായ രവി ഉപ്പൽ ദുബായിൽ പിടിയിലായി. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ഉപ്പലിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേത്തുടർന്നാണ് ദുബായ് പൊലീസ് ഇയാളെ പിടി കൂടിയത്. ഉപ്പൽ പിടിയിലായിട്ട് ഒരാഴ്ച കഴിഞ്ഞെന്നാണ്
പദവിയും അധികാരങ്ങളും വരും പോകും സേവനമാണ് പ്രധാനമെന്ന് രമേശ് ചെന്നിത്തല
ഷാര്‍ജ: പദവിയും അധികാരങ്ങളും വരുകയും പോകുകയും ചെയ്യും, എന്നാല്‍, ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള സേവനമാണ് ഏറ്റവും പ്രധാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍, "രമേശ്