അഡ്വ.സംഗീത വിശ്വനാഥൻ സ്പൈസസ്ബോർഡ്ചെയർപേഴ്സണായി ചാർജ്ജെടുത്തു
കൊച്ചി: സ്പൈസസ് ബോർഡ് ചെയർപേഴ്സണായി അഡ്വ. സംഗീത വിശ്വനാഥൻ സ്പൈസസ് ബോർഡ് സെക്രട്ടറി പി ഹേമലത ഐ എ എസിന് മുൻപാകെ ചാർജ്ജെടുത്തു.സ്പൈസസ് ബോർഡ് ഡയറക്റ്റർമാരായ ഡോ എ ബിരമാശ്രീ, ബസിഷ്ഠ് നാരയണൻ ഝ, ഡപ്യൂട്ടി ഡയറക്റ്റർ റ്റി പി പ്രത്യൂഷ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എൽദോസ് റ്റി .ജോസഫ്, അസിസ്റ്റൻ്റ് ഡയറക്റ്റർ ഡോ വി ശ്രീകുമാർ എഡിറ്റർ അനീനമോൾ എന്നീ ഉദ്യോഗസ്ഥർ പങ്കെടുത്തു.
എസ് എൻ ഡി പി യോഗം കൗൺസിലർമാരായ പി കെ പ്രസന്നകുമാർ, ഷീബ റ്റീച്ചർ, ബി ജെ പി, വനിതാസംഘം,ശ്രീനാരായണാ പെൻഷൻ കൗൺസിൽ, ശ്രീനാരായണാ എംപ്ളോയിസ് ഫോറം, യൂത്ത്മൂവ്മെൻ്റ്, ബി ഡി ജെ എസ്, ബി ജെ പി, ബി ഡി എം എസ് നേതാക്കളും ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റുമാരായ അഡ്വക്കേറ്റ് ശ്രീകുമാർ തട്ടാരത്തു(എറണാകുളം), പ്രതീഷ് പ്രഭ( ഇടുക്കി), അതുല്യഗോഷ് വെട്ടിയാട്ട് (തൃശൂർ), പൊന്നുരുന്നി ഉമേശ്വരൻ എന്നിവരോടൊപ്പം രാജു കെ.ദാമോദരൻ,എം.എൻ.ഗിരി,കുരുവിളതോമസ്,ഭാഗ്യ ലീന,നിർമ്മല, അമ്പിളി,ബീനാനന്ദകുമാർ, ലൈലാസുകുമാരൻ, ഇന്ദിര ദേവി ടീച്ചർ, റ്റി. കെ ബിനോജ്, ജോബി വാഴാട്ട്, സന്ദീപ്,അജികുമാർ കെ. കെ., പദ്മിനി, രാജശ്രീ,ദീപക് കുഞ്ഞുണ്ണി, സുശീൽകുമാർ,സ്മിതഉല്ലാസ്, ബിന്ദു ഷാജി, എം ഡി അഭിലാഷ്, ഷൈൻകൂട്ടുങ്ങൽ,വിദ്യാ സുധീഷ്, ഭാമാ പദ്മനാഭൻ,ഷൈലജ,ഷീജാഷെമൂർ തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു.





Latest News

