ആലപ്പുഴയിൽ അമ്മാവനോടുളള വൈരാഗ്യത്തിൻറെ പേരിൽ പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറി 56കാരൻ
പെൺകുട്ടിയുടെ അമ്മാവനോടുളള വൈരാഗ്യത്തിൻറെ പേരിലായിരുന്നു അക്രമം നടന്നത്. യുവതിയുടെ വസ്ത്രം വലിച്ചു കീറുന്നതിനിടെ നാട്ടുകാരാണ് ഷാജിയെ പിടിച്ച് മാറ്റിയത്. പുതുപ്പളളി വടക്ക് ദേവി കുളങ്ങര ക്ഷേത്രത്തിന് സമീപം ഷാജി ഭവനിൽ ഷാജിയാണ് പ്രതി. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടൻറെ മേൽനോട്ടത്തിൽ സിഐ അരുൺ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





Latest News

