ഹോം >>
രാജ്യത്ത് ഇന്നലെ 227 പേർക്ക് കൊവിഡ്; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ മോക്ക് ഡ്രിൽ
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 227 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ മൂലം നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3424 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 2 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.46
നാവികസേനയ്ക്ക് പുതിയ അന്തർവാഹിനി; ഐഎൻഎസ് വാഗിർ കൈമാറി
ന്യൂഡൽഹി: ഐഎൻഎസ് മർമഗോവയെന്ന യുദ്ധക്കപ്പലിനു പിന്നാലെ നാവികസേനയ്ക്കു കരുത്തായി പുതിയ അന്തർവാഹിനി കൂടിയെത്തുന്നു. തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വാഗിർ എന്ന അന്തർവാഹിനി ഇന്നലെ സേനയ്ക്കു കൈമാറി. സ്കോർപ്പീൻ
കൊവിഡ് വ്യാപനം; മാസ്‌ക് നിര്‍ബന്ധം, ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: കൊവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ കൊവിഡ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിർദേശം. കൊവിഡ് ഇതുവരെ പൂർണമായി അവസാനിച്ചിട്ടില്ല. നിരീക്ഷണങ്ങൾ ശക്തമാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും
ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഇന്ത്യയിലും റിപ്പോർട്ടു ചെയ്തു; ജാഗ്രത
ന്യൂഡൽഹി: കൊവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയിലും. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമെന്ന് സംശയിക്കുന്ന ബി എഫ് 7 എന്ന ഒമിക്രോൺ വകഭേദമാണ് ഗുജറാത്തിൽ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ അമെരിക്കയിൽ നിന്നെത്തിയ 61 കാരിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ബി എഫ് 7 റിപ്പോർട്ടു
കൊവിഡ് 19 : ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം; രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: ചൈനയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ഏതു സാഹചര്യത്തെയും നേരിടാൻ തയാറായി ഇരിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര നിർദേശിച്ചു. രാജ്യത്ത് പുതിയ കൊവിഡ് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ എല്ലാ
പുതുവർഷാഘോഷം; ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ്
കോട്ടയം: പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി അനിൽ കാന്ത്. മാത്രമല്ല കേരള പൊലീസിലെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പൊലീസുകാർക്കെതിരെയുള്ള നടപടി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമ
പൊലീസുകാർ സദാചാര പൊലീസുകാരാകേണ്ടതില്ല; സാഹചര്യങ്ങളാൽ വ്യക്തിയെ ചൂഷണം ചെയ്യരുത്'; സുപ്രീംകോടതി
ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥർ സദാചാര പൊലീസുകാരാകേണ്ടന്ന് കർശന നിർദേശവുമായ് സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്യരുത്. സാഹചര്യങ്ങൾ മുതലെടുത്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗുജറാത്തിൽ സദാചാര പൊലീസിംഗിന്‍റെ
ബീഹാർ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 70 ആയി, നിരവധി പേർ ഗുരുതരാവസ്ഥയിൽ
ബീഹാർ: വ്യാജ മദ്യ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം70 ആയി. നിരവധി പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അതേ സമയം, മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന് ആരോപിച്ച് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ രംഗത്തെത്തി. നടന്നത് ഭരണകൂട
ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഹാജരാക്കിയത് കൃത്രിമമായി സൃഷ്ടിച്ച തെളിവുകളായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഹാജരാക്കിയത് കൃത്രിമമായി സൃഷ്ടിച്ച തെളിവുകളായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഫോറന്‍സിക് സ്ഥാപനമാണ് ഇതുസംബന്ധിച്ച തെളിവുകള്‍
സുഖ്‍വീന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു
ന്യൂഡൽഹി: ഹിമാചൽ പ്രദേശിന്‍റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിൽ ഷിംലയിൽ നടന്ന ചടങ്ങുകളിൽ രാഹുൽ ഗാന്ധിക്കും
പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി: പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര സർക്കാർ. കേരളം പണം നൽകാമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. എന്നാൽ കേരളം ഇപ്പോൾ മാറ്റി പറയുകയാണ്. പ്രകൃതി ദുരന്തം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കാറുണ്ട്. ഇങ്ങനെയുള്ള പണം വാങ്ങുന്നതിൽ
പലിശ നിരക്ക് 6.25 ശതമാനമാക്കി ആർബിഐ; റിപ്പോ നിരക്ക് തുടർച്ചയായി ഉയരുന്നത് ഇത് അഞ്ചാം തവണ
മുംബൈ: വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പ പലിശ റിസർവ് ബാങ്ക് കൂട്ടി. റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തു 6.25 ശതമാനമായി. 2.25 ശതമാനമാണ് തുടർച്ചയായി വർധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച്. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ ഭവന, വാഹന,
പഞ്ചാബ് മുഖ്യമന്ത്രിയുടെ വീടിനു പുറത്ത് വൻ പ്രതിഷേധം; സംഘർഷം, ലാത്തിചാർജ്
ചണ്ഡിഗഢ്: തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്‍റെ വീടിനു പുറത്ത് വൻ പ്രതിഷേധം. സാംഗ്രൂരിലെ വീടിനുമുന്നിൽ പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം ഉണ്ടായി. രാവിലെ പട്യാല ബൈപ്പാസിലെത്തിയ ശേഷമാണു പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയത്.
ഒടുവിൽ കൈ കൊടുത്ത് സച്ചിനും ഗെഹ്‌ലോട്ടും ; മധ്യസ്ഥനായി കെ സി വേണുഗോപാൽ
ജയ്പുര്‍ : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരുമിച്ച് ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിസന്ധിയുടെ ആഴം കുറഞ്ഞത്. ഇരു നേതാക്കളും വാര്‍ത്താ സമ്മേളനം നടത്തി തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു.
അരവിന്ദ് കെജരിവാളിൻ്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്
അഹമ്മദാബാദ്: അരവിന്ദ് കെജരിവാളിൻ്റെ റോഡ് ഷോക്ക് നേരെ കല്ലേറ്. സൂറത്തിൽ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ റാലിയിലാണ് നാടകിയ സംഭവം അരങ്ങേറിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കെജരിവാള്‍ രംഗത്തെത്തി. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനനത്തിന് വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ല. വിലക്കയറ്റവും തൊഴില്‍
വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ; 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 54, ദൗത്യം വിജയകരം
ന്യൂഡൽഹി: ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ലാണ് കുതിച്ചുയർന്നത്. ഒരാഴ്ചയ്ക്കിടെ പറക്കുന്ന രണ്ടാമത്തെ ദൗത്യവും വിജയ കണ്ടു. ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ്
കടൽക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം വിധിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹയുണ്ടെന്ന് സുപ്രീംകോടതി. 9 പേര്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കാനാണ് ജസ്റ്റിസ് എം.ആര്‍ ഷാ, എം.എം സുന്ദരേശ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്. ബോട്ട് ഉടമയ്ക്ക് നല്‍കുന്ന നഷ്ടപരിഹാര
അരുണ്‍ ഗോയലിന്‍റെ നിയമനം; കേന്ദ്രത്തോട് ചോദ്യങ്ങളുയർത്തി സുപ്രീം കോടതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായി റിട്ട ഐ.എ.എസ് ഓഫിസര്‍ അരുണ്‍ ഗോയലിനെ നിയമിച്ചതിലെ തിടുക്കം ചോദ്യം ചെയ്‌ത് സുപ്രീം കോടതി. നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നല്‍കിയെന്ന ചോദ്യമുയര്‍ത്തിയ കോടതി, യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക്
ഭാരത് ജോഡോ ജനങ്ങൾ ഏറ്റെടുത്തെന്ന് സിപിഎം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിലാണ്
വന്‍കിടക്കാര്‍ നിയമത്തിന് പുറത്ത്; ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി
ന്യൂഡൽഹി: ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി.ലഹരി വില്‍പനയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല, വന്‍കിടക്കാര്‍ നിയമത്തിന് പുറത്ത് നില്‍ക്കുകയാണെന്നും കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ
സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം; ഹത്രാസില്‍ പോയത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍; ലക്‌നൗ കോടതി ജാമ്യാപേക്ഷ തള്ളി
ന്യുഡൽഹി:മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്‌നൗ കോടതി. ഇഡി കേസില്‍ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. ഹത്രാസിലേക്ക് കാപ്പന്‍ പോയത് മതസൗഹാര്‍ദ്ദം തകര്‍ക്കാനാണെന്ന് കോടതി
സണ്‍സ്‌ക്രീന്‍ അമ്മ അയച്ചുതന്നിട്ടുണ്ട് ഞാന്‍ അത് ഉപയോഗിക്കാറില്ല; രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: തന്‍റെ സഹയാത്രികരുമായി ഭാരത് ജോഡോ യാത്രയുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് തന്നെ പുറത്തുവിട്ട 'വാട്ട്‌സ് അപ് യാത്രീസ്? എന്ന വീഡിയോയില്‍ ഇത്തരം കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും സഹയാത്രികരും തമ്മില്‍
ഒമിക്രോൺ വേരിയന്‍റ് പൂനെയിൽ സ്ഥിരീകരിച്ചു; അതീവ വ്യാപനശേഷിയെന്ന് ആരോഗ്യവകുപ്പ്
മുുംബൈ; ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ വേരിയന്‍റിനെ പൂനെയില്‍ കണ്ടെത്തി.പൂനെ സ്വദേശിയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒമിക്രോണ്‍ സബ് വേരിയന്‍റായ ബിക്യൂ.1 കണ്ടെത്തിയത്. സംസ്ഥാനത്ത് അണുബാധകള്‍ വര്‍ദിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു
ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റീസ് ; നവംബർ 9 ന് ചുമതലയേൽക്കും
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ്. ഇതു സംബന്ധിച്ച് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു. അദ്ദേഹം നവംബര്‍ 9നു ചുമതലയേല്‍ക്കും. നവംബര്‍ എട്ടിനാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന് 2 വര്‍ഷം ലഭിക്കും. 2024
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; ചരിത്രം മാറ്റിക്കുറിക്കാൻ തരൂർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് (ഒക്ടോബര്‍ 17)നാളെ നടക്കും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും മത്സരം മുറുക്കുകയാണ്. 137 വര്‍ഷം പഴക്കമുള്ള കോൺഗ്രസ് ചരിത്രത്തില്‍ ഇത് ആറാം തവണയാണ് പാര്‍ട്ടി അധ്യക്ഷന്‍ തെരഞ്ഞടുപ്പ് നടക്കുന്നത്.
കര്‍ഷക കുടുംബത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക്'; വിട വാങ്ങുന്നത് രാഷ്ട്രീയ ചാണക്യൻ..!!
ന്യൂഡൽഹി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ഇറ്റാവയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും, പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്‍റെ യാത്ര വളരെ സംഭവ
360 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരിവേട്ട. 360 കോടി വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയിലായി. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്. അല്‍ സാഗര്‍ എന്ന
സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരാണ് ആർഎസ്‌എസ് ; കടന്നാക്രമണവുമായി രാഹുൽ ഗാന്ധി
ഹൈദരാബാദ് സ്വാതന്ത്ര്യ സമരകാലത്ത് ഒരു പോരാട്ടവും നടത്താത്തവരാണെന്നും ബ്രിട്ടീഷുകാരുടെ പണം കൈപറ്റിയവരാണെന്നും പറഞ്ഞ് ആര്‍എസ്എസിനിനെ കടന്നാക്രമിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാന്‍ സാധിക്കത്തവരാണ് ആര്‍എസ്എസ് എന്നും
കാലടിയിൽ പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത്; പിടിയിലായത് അങ്കമാലി സ്വദേശി
മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത് നടത്തിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസിലാണ് മലയാളിയായ വിജിന്‍ വര്‍ഗീസിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തത്. എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍
മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 മരണം
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹിമപാതത്തെതുടര്‍ന്ന് ദ്രൗപദി ദണ്ഡ കൊടുമുടിയില്‍ കുടുങ്ങിയ എല്ലാവരെയും കണ്ടെത്തിയെന്നാണ് അറിയുന്നത്. 28 പര്‍വതാരോഹകരാണ് കൊടുമുടിയില്‍ കുടുങ്ങിയത്. കാണാതായ എല്ലാവരെയും കണ്ടെത്തിയെന്ന്
ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ
പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. രാജ്യത്തെ ഭൂരിപക്ഷം പിസിസികളുടെയും പിന്തുണ തനിക്കുണ്ട്.
റിസോര്‍ട്ട് പൊളിച്ചത് തെളിവുകൾ നശിപ്പിക്കാന്‍; അങ്കിതയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് കുടുംബം
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ബിജെപി നേതാവിന്‍റെ മകനും സംഘവും ചേര്‍ന്ന കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ കുടുംബം. അന്വേഷണത്തിൽ സംശയമുള്ളതായും അങ്കിതയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നും അങ്കിതയുടെ പിതാവ് ആവശ്യപ്പട്ടു.
മുഖ്യമന്ത്രിയുടെ തനിരൂപം പുറത്ത് വന്നതിൽ സന്തോഷം ; തിരുവനന്തപുരത്ത് എത്തിയിട്ട് മറുപടിയെന്ന് ഗവർണർ
ന്യൂഡൽഹി: തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഗവര്‍ണ്ണര്‍. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയെ
രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും
ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി സ്ഥാനാർഥിയായേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബത്തിൽ നിന്നു ആരും മത്സരിച്ചേക്കില്ലെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രാഹുൽ
മത്സര സാധ്യത തള്ളാതെ തരൂർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ ശശി തരൂര്‍. മത്സരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയുന്നില്ല. മത്സരം നല്ലതാണെന്ന് ശശി തരൂര്‍ പറഞ്ഞു.സോണിയാഗാന്ധിയുടെ ചുമലില്‍ ഭാരിച്ച ദൗത്യം കൊടുക്കുന്നത് നല്ലതല്ല. മത്സരം പാര്‍ട്ടിയെ
ജനാധിപത്യത്തിൻ്റെ ശക്തി ലോകത്തിന് മാതൃകയായി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: രാജ്യത്തിന് 75-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികര്‍ക്ക് അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി
രണ്ട് ഉപഗ്രഹങ്ങളും ഉദ്ദേശിച്ച ഭ്രമണപദത്തില്‍ എത്തിക്കാനായില്ല; എസ്‌എസ്‌എല്‍വി ആദ്യ ദൗത്യം പരാജയമെന്ന് ഐഎസ്ആര്‍ഒ
ചെന്നൈ: രാജ്യത്തെ 75 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ആസാദിസാറ്റ് അടക്കം രണ്ട് ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുളള എസ്‌എസ്‌എല്‍വി വിക്ഷേപണ ദൗത്യം ലക്ഷ്യം കണ്ടില്ല. സെന്‍സര്‍ തകരാറാണ് പ്രശ്‌നമായത് എന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. സ്‌മോള്‍
പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
ന്യൂഡൽഹി : പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എംപിമാരായ ടി എന്‍ പ്രതാപന്‍ ,രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. എംപിമാരുടെ സസ്‌പെഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ
മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്ത് മങ്കിപോക്‌സ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് പത്തിനുള്ളിൽ താത്പര്യപത്രം സമര്‍പ്പിക്കാനാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളോട് കേന്ദ്രസര്‍ക്കാര്‍
സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചോദിച്ചത് 55 ചോദ്യങ്ങൾ
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി അറിയിച്ചു . മൂന്ന് മണിക്കൂറാണ് ഇന്ന് ചോദ്യം