ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ മരണം സ്ഥിരീകരിച്ചു
മഹാരാഷ്ട്ര: രാജ്യത്ത് ആദ്യമായി ഒമിക്രോൺ മരണം സ്ഥിരീകരിച്ചു.മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് മരണം.നൈജീരിയയിൽ നിന്നെത്തിയ അൻപത്തി രണ്ടുകാരൻ ഡിസംബർ 28 നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇയാൾ മരിക്കുമ്പോൾ കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൂനെയിൽ നടത്തിയ ജീനോം ടെസ്റ്റിലാണ് ഒമിക്രോൺ രോഗബാധ കണ്ടെത്തിയത്.