വിഷു ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും
വിഷു ആശംസകള്‍ അറിയിച്ച് മമ്മുട്ടിയും മോഹന്‍ലാലും . തങ്ങളുടെ തന്നെ ചിത്രങ്ങള്‍ക്കൊപ്പമാണ് താരങ്ങള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇരുവരുടെയും വിഷുചിത്രങ്ങള്‍. മലയാളി സ്റ്റൈലില്‍ മമ്മുട്ടിയും സ്റ്റൈലിഷായി മോഹന്‍ലാലും ചിത്രങ്ങള്‍ പങ്കുവെച്ചു. ഇത്തവണ തിയേറ്ററുകളില്‍ മലയാളത്തില്‍ നിന്ന് വിഷു ചിത്രങ്ങള്‍ ഇല്ല എന്ന പ്രത്യേകതയും ഉണ്ട്.