പള്ളിക്കമ്യാലിൽ വർക്കി മത്തായി അന്തരിച്ചു
കലയന്താനി: പള്ളിക്കമ്യാലിൽ വർക്കി മത്തായി(84) നിര്യാതനായി. സംസ്കാരചടങ്ങുകൾ23.06.2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ അന്നമ്മ മുതലക്കോടം കേളകത്ത് കുടുംബാഗം. മക്കൾ: പരേതയായയ സിമി ജോർജ്, മേരി ആഗസ്റ്റിൻ, മാത്യു പി.വി(സാന്റോ), ജോസ് വർഗീസ്(റിട്ട. ജലസേചന വകുപ്പ്, ഗീത ടോമി, ജോർജ് വർഗീസ്, ജോൺസൻ ജോർജ്(ചാർട്ടർഡ് അക്കൗണ്ടന്റ്, മുക്കം) മനോജ് ജോർജ്(കാനഡ). മരുമക്കൾ: അഗസ്റ്റിൻ(വെള്ളപ്ലാക്കൽ, ആരക്കുഴ), ലില്ലി(കാക്കനാട്ട്, അരിക്കുഴ), സിൽവി(പാലക്കൽ, മാനത്തൂർ), ടോമി(പടിഞ്ഞാറേക്കര, കോടിക്കുളം), സീന(മാണിക്കുന്നേൽ, നെയ്യശ്ശേരി), പിഞ്ചു(കാതിരമുളയിൽ, നിലമ്പൂർ), മഞ്ജു(ഇടയാൽ, ആവോലി).