സ്വർണ വില വർധിച്ചു
തിരുവനന്തപുരം: സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 320 കൂടി 57,040 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 7130 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ 24 ക്യാരറ്റ് സ്വർണം 10 ഗ്രാമിന് 78,163 രൂപയാണ് വില.