സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 56,920 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഗ്രാമിന് 7115 രൂപയാണ് നൽകേണ്ടത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. വെള്ളി വില ഗ്രാമിന് 100.90 രൂപയുമായി.