പാതി വില തട്ടിപ്പ് കേസിൽ പ്രതികരിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി: പാതി വില തട്ടിപ്പ് കേസിൽ പ്രതികരിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. തനിക്ക് ഒരു അന്വേഷണ സംഘത്തിൻ്റെ നോട്ടീസും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിർധന കുടുംബത്തിന് അനന്തു ധനസഹായം നൽകിയിരുന്നു. ഇതിൻ്റെ രേഖകൾ ആർക്കുവേണമെങ്കിലും പരിശോധിക്കാം. ഇക്കാര്യങ്ങൾ നേരത്തെ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Latest News

